‘ലാംപ്’അണയുമോ? ലാലൂരില്‍ വീണ്ടും സമരചൂട്
വര്‍ഷങ്ങളായി തുടരുന്ന ലാലൂരിന്റെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി പത്തിയൂര്‍ ഗോപിനാഥ് രൂപം നല്‍കിയ, ലാലൂര്‍ സമരസമിതി അംഗീകരിച്ച, ലാലൂര്‍ മോഡല്‍ പ്രൊജക്ടും അട്ടിമറിക്കപ്പെടുകയാണ്. തുടര്‍ച്ചയായി വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ലാലൂര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ സമരകാഹളത്തിലേക്ക് എടുത്തുചാടാന്‍ ഒരുങ്ങുകയാണെന്ന് പി.എം. ജയന്‍