ഹിംസ ബോധത്തിന്റെ പ്രകൃതമല്ല

പരിസ്ഥിതി, ആഹാരം, അഹിംസ, ബോധം, ഇന്ത്യന്‍ ബുദ്ധിസം, അംബേദ്കര്‍, കമ്മ്യൂണിസം… സാംദോങ്ങ് റിന്‍പോച്ചെ / ഐ. ഷണ്‍മുഖദാസ് സംഭാഷണം തുടരുന്നു