ഗാഡ്ഗില്‍ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ കാടുകള്‍ മെച്ചപ്പെടും
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരളത്തിലെ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കമ്മിറ്റി അംഗവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ ഡോ. വി.എസ്. വിജയന്‍