ഗോത്രസംസ്‌കാരം മാനിക്കുന്ന നിയമം

വികേന്ദ്രീകൃത ആശയസംവാദത്തിന് ചട്ടങ്ങളില്ലാത്ത, കേന്ദ്രീകൃത സംവിധാനങ്ങളില്‍ അധിഷ്ഠിതമായ എല്ലാ ഇടത്-വലത്, ചുവപ്പ്-പച്ച, മൃദു-തീവ്ര, സമാന്തര പക്ഷങ്ങളെല്ലാം അവസരത്തിനനുസരിച്ച് വര്‍ഗ്ഗസമരങ്ങളെ മറയാക്കുകയും ഭൂമിയുടെ ഉര്‍വരതയെയും, യഥാര്‍ത്ഥ ഭൂമിയുടെ അവകാശികളെയും വംശഹത്യ ചെയ്യുന്നു