കേരളീയരുടെ അന്തസ്സിന് വേണ്ടിയുള്ള ജയില്‍പ്രവേശനം

ഐകകണ്‌ഠേനെ കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണ്‍ ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതിന് തടസ്സമായി നില്‍ക്കുന്ന ശക്തികളാരെല്ലാമാണ്? ഇടത് – വലത് രാഷ്ട്രീയസഖ്യവും കേരളത്തിലെ എല്ലാ സംഘടനകളും സ്ഥാപനങ്ങളും സമൂഹവും പിന്തുണച്ചിട്ടും ഇനിയും താമസമെന്ത്? നമ്മുടെ കക്ഷിരാഷ്ട്രീയത്തിന്റെ വഞ്ചനയും കാപട്യവുമെന്ന് മാത്രം പറഞ്ഞാല്‍ മതിയോ? ബഹുരാഷ്ട്ര കുത്തകകളോടുള്ള ദാസ്യമനോഭാവം മാത്രമോ? കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണമുണ്ടായിട്ടും എന്തുകൊണ്ട് ബില്‍ യാഥാര്‍ത്ഥ്യമാകുന്നില്ല?

Read More

ഞങ്ങള്‍ എന്തുകൊണ്ട് ജാമ്യമെടുക്കാതെ ജയിലില്‍ പോകുന്നു?

പ്ലാച്ചിമട കൊക്കക്കോള കമ്പനി ജനങ്ങള്‍ കണ്ടുകെട്ടി. 22പേര്‍ അറസ്റ്റില്‍ അറസ്റ്റിലായവര്‍ ജാമ്യം നിഷേധിച്ച് ജയിലില്‍

Read More

പുതിയ അണക്കെട്ട് പരിഹാരമല്ല

പുതിയ അണക്കെട്ടിനും 50-60 വര്‍ഷത്തിനുശേഷം പ്രായമാകില്ലേ? ഇന്നുള്ള പ്രശ്‌നങ്ങളെല്ലാം അന്നത്തെ തലമുറ വീണ്ടും അഭിമുഖീകരിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നമ്മളായിരിക്കും. വരും തലമുറകളുടെ മേല്‍ അറിഞ്ഞുകൊണ്ട് പുതിയ പ്രശ്‌നങ്ങള്‍ അടിച്ചേല്പിക്കാന്‍ നമുക്കവകാശമില്ലെന്നും മറക്കരുതെന്ന് എസ്.പി. രവി

Read More

മുല്ലപ്പെരിയാറിനെ വിവേകത്തോടെ സമീപിക്കുക

142 അടി വിതാനത്തിലേക്ക് വെള്ളം ഉയര്‍ത്തേണ്ടതുണ്ടോ? ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തിക്കൂടെ? തമിഴ്‌നാടിന് ഇനിയും കൂടുതല്‍ വെള്ളം യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ? ലഭിക്കുന്ന വെള്ളം കൂടുതല്‍ ഉപയോഗപ്രദമാക്കിക്കൂടെ? വെള്ളം ഉപയോഗിക്കുന്നവര്‍ ധൂര്‍ത്ത് കുറച്ചാല്‍ കൂടുതല്‍ ആവശ്യങ്ങള്‍ നടക്കില്ലേ? രാമസ്വാമി. ആര്‍. അയ്യര്‍

Read More

ഭരണകൂടം ക്രിയാത്മകമായി ഇടപെടണം

കാര്യങ്ങള്‍ ശരിയായി വിലയിരുത്തി ശരിയായ പരിഹാരത്തിലെത്താന്‍ ഭീതിയില്ലാത്ത അന്തരീക്ഷം വേണം. വികസനം, കൃഷി, വൈദ്യുതി തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്ക് വരണം. എല്ലാം കണക്കിലെടുത്ത് പരിഹാരം വേണം. തര്‍ക്കങ്ങള്‍ ശക്തമായാല്‍ പരിഹാരങ്ങള്‍ വൈകും. ശാസ്ത്രീയ വിഷയങ്ങള്‍ വച്ച് മുഖാമുഖമിരുന്ന് ചര്‍ച്ച നടത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്നതാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നമെന്ന് മേധാ പട്കര്‍

Read More

മുല്ലപ്പെരിയാര്‍ കരാര്‍ കാലഹരണപ്പെട്ടിരിക്കുന്നു

ആന്തരികമായ അസംബന്ധതയാലും കക്ഷികളുടെ സ്ഥാനാന്തരണത്താലും
999 കൊല്ലത്തെ കരാറിന് സ്വാഭാവികമായും കാലഹരണം സംഭവിച്ചിരിക്കുന്നു എന്നു വേണം കരുതാനെന്ന്
ആനന്ദ്‌

Read More

ബഹളങ്ങളല്ല, വ്യക്തതകളാണ് ആവശ്യം

ഏറ്റവും കുറഞ്ഞ വിനാശത്തോടെ എന്ത് പരിഹാരം തേടാം എന്നതിന് കൂടിയാലോചനകള്‍ വേണം. അതിന് ആദ്യം ചെയ്യേണ്ടത് ഇപ്പോള്‍ നടക്കുന്ന അനാവശ്യ ബഹളം ഒഴിവാക്കുക എന്നതാണ്. ബഹളത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമാണ് നമുക്കുള്ളത്. ബഹളത്തേക്കാള്‍ അപകടമാണതെന്ന് ഡോ. ടി.വി. സജീവ്

Read More

ജലസാക്ഷരതയില്ലാത്ത കേരളം

പൈപ്പില്‍ വെള്ളം വന്നില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍
കുടവുമെടുത്ത് സമരം ചെയ്യുന്നിടത്ത് അവസാനിക്കുന്നു കേരളീയരുടെ ജലരാഷ്ട്രീയം. ജലസ്രോതസ്സുകള്‍ നഷ്ടപ്പെട്ടാല്‍ വാട്ടര്‍ അതോറിറ്റിക്കും വെള്ളം തരാന്‍ കഴിയില്ല എന്ന കാര്യത്തിലേക്ക് നമ്മുടെ ചിന്ത പോകുന്നില്ല. നമ്മുടെ രാഷ്ട്രീയം അജൈവമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തിലെ കേരളത്തിലെ ഇടപെടലുകളില്‍ അതാണ് പ്രതിഫലിക്കുന്നതെന്ന്
സി.ആര്‍. നീലകണ്ഠന്‍

Read More

മിന്നല്‍ പ്രളയങ്ങള്‍ ഒഴിവാക്കാം

ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പ്ലക്കാര്‍ഡും പിടിപ്പിച്ച് പട്ടിണിക്കിരുത്താതിരിക്കാം.
കവലകളില്‍ ശബ്ദമലിനീകരണം ഉണ്ടാക്കാതിരിക്കാം. ഭീതിയുടെ മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും ശ്രദ്ധിക്കാമെന്ന് സി. രാധാകൃഷ്ണന്‍

Read More

മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുക

വരുംകാലത്ത് ഡാമുകള്‍ക്ക് താഴെ വസിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ
ജീവനും ജീവിതവൃത്തിക്കും മേലുയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായിരിക്കും മുല്ലപ്പെരിയാര്‍
ഡാമിന്റെ ഡീകമ്മീഷനിംഗ് എന്ന് ഫോറം ഫോര്‍ പോളിസി ഡയലോഗ് ഓണ്‍
വാട്ടര്‍ കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ ഇന്ത്യ

Read More

അണക്കെട്ടുകളെക്കുറിച്ച് ഒരു പുനര്‍ചിന്തയ്ക്ക് അവസരം

കാലപ്പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷ ഉറപ്പ് വരുത്തി, അവ ഡീകമ്മീഷന്‍ ചെയ്യുന്നതിനായി
ഒരു ഡാം സുരക്ഷ ഏജന്‍സി രൂപീകരിക്കുകയും തുടര്‍ ആലോചനകള്‍ക്കായി ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന എല്ലാ ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനുള്ള മൊറട്ടോറിയം
പ്രഖ്യാപിക്കുകയുമാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം

Read More

ചുങ്കം പിരിക്കാന്‍ അനുവദിക്കില്ല

ജനങ്ങള്‍ ഒന്നടങ്കം സമരത്തില്‍ അണിനിരക്കുന്നത് കണ്ടിട്ടാണ് ആദ്യം
അകന്നുനിന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ സമരവേദിയിലേക്കെത്തിയത്.
സമരം പിടിച്ചടക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ആവശ്യം ടോള്‍
കുറയ്ക്കലാണ് എന്ന് സ്ഥലം എം.എല്‍.എ അവിടെ വച്ച് പ്രഖ്യാപിച്ചു.
യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ആവശ്യം അതല്ലെന്ന് പി.ജെ. മോന്‍സി

Read More

വാഴച്ചാല്‍ വനമേഖല കാടരുടെ പൊതുവനവിഭവ മേഖലയാക്കണം

ഗോത്രജനതയ്ക്ക് വനത്തിന്റെ മേലുള്ള പരമ്പരാഗത അവകാശം ഉറപ്പുവരുത്തുന്നതിനുള്ള വനാവകാശ നിയമം (2006) വിപ്ലവാത്മകമായ ഒരു ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെട്ടത്. 2006ല്‍ നിയമം നിലവില്‍ വന്നിട്ടും 2009 ഏപ്രില്‍ 30നാണ് കേരളത്തില്‍ നിയമം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ വനാവകാശ നിയമ നിര്‍വ്വഹണത്തിന്റെ കേരളത്തിലെ സ്ഥിതി എന്താണ്? കേരളീയം ചര്‍ച്ച തുടരുന്നു….

Read More

ആരാണ് വിഷഭീകരന് വേണ്ടി കരുക്കള്‍ നീക്കുന്നത് ?

മാരകമായ മലിനീകരണത്തിനെതിരെ ജനകീയ സമരം നടക്കുന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ച് നിരവധി തദ്ദേശീയര്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് അടച്ചിട്ട കമ്പനി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സമരത്തെ പരാജയപ്പെടുത്താനുള്ള ഗൂഢശ്രമമാണ് നടന്നതെന്ന് പ്രൊഫ. കുസുമം ജോസഫ്

Read More

ലോക്പാലിനെ തകര്‍ക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു

ജനങ്ങളുടെ ശബ്ദം ശ്രവിക്കാതെയും പ്രതിഫലിപ്പിക്കാതെയും സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെങ്കില്‍ ജനങ്ങള്‍ക്ക് നേരിട്ട് അവരുടെ ശബ്ദം കേള്‍പ്പിക്കേണ്ടതായി വരുമെന്ന് ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ

Read More

ടീ കൂപ്പും വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യവും

നന്നായി വ്യഭിചരിക്കാനുള്ള സൗകര്യം വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ഡാമിലെ പ്രോസ്റ്റിറ്റിയൂഷന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളെക്കുറിച്ച്

Read More

എഫ്.ഡി.ഐ: സത്യം പറയുന്ന നുണകള്‍

ഡബ്ല്യൂ.ടി.ഒ കരാറുപയോഗിച്ച്, വിദേശ ചെറുകിടക്കാര്‍ ഗുണം കുറഞ്ഞ
ചൈനീസ് സാധനങ്ങള്‍ കടത്തിവിട്ട്, ഇന്ത്യന്‍ കമ്പോളം കൈയടക്കുമെന്നും ഇത് നാട്ടിലെ ചെറുകിട -മദ്ധ്യവര്‍ഗ്ഗ വ്യവസായികളെ കുത്തുപാളയെടുപ്പിക്കുമെന്നും ദേവീന്ദര്‍ ശര്‍മ്മ

Read More

ട്രാജഡിയുടെ ചാരുത നമുക്ക് അന്യമാണെന്ന് ആര് പറഞ്ഞു?

ഭീരുത്വം എന്ന ഒറ്റ സൗകര്യത്തില്‍ മലയാളിയുടെ ചിന്താവൈവിദ്ധ്യങ്ങളെ ന്യൂനീകരിക്കേണ്ടതുണ്ടോ?
പക്ഷേ നിങ്ങള്‍ ഒരു ഭീരുവാണെങ്കില്‍ സ്വന്തം ഭീരുത്വത്തിലാണ് ജീവിക്കേണ്ടത്. മറ്റൊരാളുടെ ധീരതയുടെ അനുഭാവിയാകുമ്പോള്‍ ചോരുന്നത് അവനവനായിത്തീരലിന്റെ ആര്‍ജ്ജവമാണെന്ന് ടിയെന്‍ ജോയ്‌

Read More

മീര്‍ അലം : ബാബ്‌ല കഥപറയുന്നു-10

ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ
മകന്‍ നാരായണ്‍ ദേസായ് ചെറുപ്പത്തില്‍ 20 വര്‍ഷം ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍
കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ
എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ
നാരായണ്‍ ദേസായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.

Read More

ആണവോര്‍ജ്ജം വേണ്ടത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം

അമേരിക്കയിലെ ജനങ്ങള്‍ക്കല്ല, കോര്‍പ്പറേറ്റുകള്‍ക്കാണ് ആണവോര്‍ജ്ജം വേണ്ടതെന്ന്
പീറ്റര്‍ ഓപ്പണ്‍ഹാം

Read More