ആരാണ് വിഷഭീകരന് വേണ്ടി കരുക്കള്‍ നീക്കുന്നത് ?
മാരകമായ മലിനീകരണത്തിനെതിരെ ജനകീയ സമരം നടക്കുന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ച് നിരവധി തദ്ദേശീയര്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് അടച്ചിട്ട കമ്പനി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സമരത്തെ പരാജയപ്പെടുത്താനുള്ള ഗൂഢശ്രമമാണ് നടന്നതെന്ന് പ്രൊഫ. കുസുമം ജോസഫ്