പുതിയ അണക്കെട്ട് പരിഹാരമല്ല

പുതിയ അണക്കെട്ടിനും 50-60 വര്‍ഷത്തിനുശേഷം പ്രായമാകില്ലേ? ഇന്നുള്ള പ്രശ്‌നങ്ങളെല്ലാം അന്നത്തെ തലമുറ വീണ്ടും അഭിമുഖീകരിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നമ്മളായിരിക്കും. വരും തലമുറകളുടെ മേല്‍ അറിഞ്ഞുകൊണ്ട്
പുതിയ പ്രശ്‌നങ്ങള്‍ അടിച്ചേല്പിക്കാന്‍ നമുക്കവകാശമില്ലെന്നും മറക്കരുതെന്ന് എസ്.പി. രവി