വായനക്കാരുടെ കത്തുകള്‍ / പ്രതികരണങ്ങള്‍

തിരുത്തപ്പെടേണ്ടതില്ലാത്ത ചില മുന്‍വിധികള്‍ – കെ.ആര്‍ . ഇന്ദിര.
ജനവിരുദ്ധമായി മാറുന്ന നിയമസഭകള്‍ – കെ. സതീഷ്‌
ലൗ ജിഹാദ്: മാധ്യമങ്ങള്‍ മാപ്പുപറയുമോ? – ജോണ്‍സി മറ്റത്തില്‍

Read More

ദേശീയപാത : പൊതുഇടം, സഞ്ചാരം, സ്വാതന്ത്ര്യം

പത്രാധിപക്കുറിപ്പ്

Read More

വഴിമുട്ടിക്കുന്ന വിമാനകേരളം

തിരുവനന്തപുരം, കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് പുറമെ പത്തനംതിട്ട ജില്ലയിലെ
ആറന്മുളയും വയനാട് ജില്ലയിലെ മാതമംഗലവും ആകാശത്തിലേക്കുള്ള പുതിയ വഴികള്‍ തുറക്കാനൊരുങ്ങുമ്പോള്‍ അഴിമതിയുടെ കറപുരണ്ട വികസനത്തിന്റെ മറുവശം അന്വേഷിക്കുന്നു

Read More

നീര്‍ത്തടത്തിന് പകരമാവില്ല വിമാനത്താവളം

പമ്പാനദിയിലേക്ക് എത്തിച്ചേരുന്ന നീര്‍ത്തടങ്ങള്‍ നികത്തി നിര്‍മ്മിക്കുന്ന ആറന്മുള വിമാനത്താവളം
മധ്യതിരുവിതാംകൂറില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന്

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ ഭരണഘടനാപരമായ യോഗ്യത

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ പാസാക്കുന്നതിനാവശ്യമായ സംസ്ഥാന നിയമസഭയുടെ നിയമനിര്‍മ്മാണപരമായ യോഗ്യതയെക്കുറിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമനിര്‍മ്മാണപരമായ യോഗ്യതയെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണഘടനാ
വകുപ്പുകളെ വിശദമായി വിലയിരുത്തുകയും ബില്ലിന്റെ ബൃഹത്തായ സാമൂഹികവും രാഷ്ട്രീയവുമായ ധ്വനികളെ അപഗ്രഥിക്കുകയും ചെയ്യുന്നു

Read More

തടവറകളും ജനാധികാരവും

കൊക്കകോളയുടെ ആസ്തികള്‍ പിടിച്ചെടുത്ത് അറസ്റ്റുവരിച്ച് ജാമ്യം നിഷേധിച്ച് ജയിലില്‍ പോയ സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

Read More

കോളയുടെ ചോദ്യങ്ങള്‍ക്ക് കേരളം മറുപടി പറയണോ?

കൊക്കക്കോള നല്‍കിയ പരാതിയുടെ അനുബന്ധമായുള്ള നിയമോപദേശത്തിന്റെ പുറത്ത് കേരളത്തിനോട് വിശദീകരണം ചോദിച്ച കേന്ദ്രത്തിന്റെ നടപടി സംസ്ഥാന സര്‍ക്കാറിനെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും അങ്ങനെ ചോദിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല എന്നായിരുന്നു കേരളം ആദ്യം പറയേണ്ടിയിരുന്നതെന്നും

Read More

പുതിയ ഡാം കെട്ടാതെ മുല്ലപ്പെരിയാറിന് പരിഹാരമുണ്ട്‌

മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറായ ഡോ. ജനകരാജന്‍ ജലതര്‍ക്കങ്ങള്‍, ജലവിനിയോഗം, നാഗരികപ്രശ്‌നങ്ങള്‍, ദുരന്തനിവാരണം, ജീവിതവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നനിവാരണം
എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന വിദഗ്ധനാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഫോറം ഫോര്‍ പോളിസി ഡയലോഗ് ഓണ്‍ വാട്ടര്‍ കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ ഇന്ത്യ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍
ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ച സംഘത്തില്‍ അദ്ദേഹവുമുണ്ട്. പുതിയ ഡാം എന്തുകൊണ്ട് പരിഹാരമല്ലെന്നും എങ്ങനെ ദുരന്തമാകുമെന്നും വിശദീകരിക്കുന്നു

Read More

വനാവകാശത്തെ നിര്‍ണ്ണയിച്ച മുത്തങ്ങ സമരം

വന്യജീവിക്കുള്ള അതേ പദവിയോടെ വനത്തിനുള്ളില്‍ വനവാസികളായ മനുഷ്യര്‍ക്കും സഹവസിക്കാന്‍ കഴിയുമെന്ന ആദിവാസി വനാവകാശത്തിന്റെ രാഷ്ട്രീയമാണ് മുത്തങ്ങ സമരം മുന്നോട്ട് വച്ചത്. വനനിയമങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസുകളില്‍ നിന്നെല്ലാം മുത്തങ്ങ സമരപ്രവര്‍ത്തകര്‍ കുറ്റവിമുക്തരാക്കപ്പെട്ടതിലൂടെ അത് ഒന്നുകൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

Read More

വേട്ടക്കാരായി മാറുന്ന മാധ്യമങ്ങള്‍

നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതില്‍ വഹിച്ച പങ്കിലൂടെയാണ് മലയാള മാധ്യമങ്ങള്‍ നരവേട്ടയിലെ രക്തത്തിന്റെ രുചി ആദ്യമായി അനുഭവിച്ചറിഞ്ഞതെന്നും ചാരവൃത്തി കേസുപോലെയുള്ള സംഭവങ്ങളിലൂടെവികസിച്ച് അവര്‍ മനുഷ്യരക്തം കുടിക്കുന്നതില്‍ സമര്‍ത്ഥരായിത്തീര്‍ന്നുവെന്നും

Read More

ഞാനെന്തിന് പശ്ചാത്തപിക്കണം?

ശങ്കര്‍ ഗുഹാനിയോഗിയെക്കുറിച്ച്, നാരായണ്‍ സന്യാലിനെക്കുറിച്ച്, രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ച്, ലോക്പാലിനെക്കുറിച്ച്…

Read More

കാസ റോസ്സയിലെ ലൈവ് ഷോ

സര്‍ക്കാര്‍ അംഗീകാരത്തോടെ നടക്കുന്ന വേശ്യാത്തെരുവുകളും നികുതി കൊടുത്ത് അന്തസ്സോടെ
ജീവിക്കുന്ന വേശ്യകളുമുള്ള ഹോളണ്ടിലെ അപൂര്‍വ്വ കാഴ്ചകളുമായി

Read More

ഉമ്മത്ത് ചാണ്ടി നായര്‍ !

മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് ഇനി മുതല്‍ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നായര്‍
ജാതികള്‍ക്ക് നിയന്ത്രിത അവധി കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നിലെ രാഷ്ട്രീയ അസംബന്ധം
തുറന്നുകാട്ടുന്നു

Read More

അങ്കമാലി – ചമ്പന്നൂര്‍ മരണക്കയം തീര്‍ക്കുന്ന വ്യവസായങ്ങള്‍

ജനനിബിഢമായ അങ്കമാലി – ചമ്പന്നൂര്‍ മേഖലയില്‍ വ്യത്യസ്തങ്ങളായ രാസവസ്തുക്കള്‍ ഉപയോഗിച്ചും ലൈസന്‍സും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമില്ലാതെയും പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ തീര്‍ക്കുന്ന മരണക്കയങ്ങളുടെ
ആഴം വെളിപ്പെടുത്തുന്നു

Read More

നാടിനു നല്ലത് നാടന്‍

നാടന്‍ വിത്ത് സംരക്ഷണ സന്ദേശ യാത്ര

Read More