വേട്ടക്കാരായി മാറുന്ന മാധ്യമങ്ങള്‍
നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതില്‍ വഹിച്ച പങ്കിലൂടെയാണ് മലയാള മാധ്യമങ്ങള്‍ നരവേട്ടയിലെ രക്തത്തിന്റെ രുചി ആദ്യമായി അനുഭവിച്ചറിഞ്ഞതെന്നും ചാരവൃത്തി കേസുപോലെയുള്ള സംഭവങ്ങളിലൂടെവികസിച്ച് അവര്‍ മനുഷ്യരക്തം കുടിക്കുന്നതില്‍ സമര്‍ത്ഥരായിത്തീര്‍ന്നുവെന്നും