കോളയുടെ ചോദ്യങ്ങള്‍ക്ക് കേരളം മറുപടി പറയണോ?
കൊക്കക്കോള നല്‍കിയ പരാതിയുടെ അനുബന്ധമായുള്ള നിയമോപദേശത്തിന്റെ പുറത്ത് കേരളത്തിനോട് വിശദീകരണം
ചോദിച്ച കേന്ദ്രത്തിന്റെ നടപടി സംസ്ഥാന സര്‍ക്കാറിനെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും അങ്ങനെ ചോദിക്കാന്‍
കേന്ദ്രത്തിന് അവകാശമില്ല എന്നായിരുന്നു കേരളം ആദ്യം പറയേണ്ടിയിരുന്നതെന്നും