അതിര്‍ത്തിയിലെ പ്രേമം അണയാതെ കാക്കണേ
മുല്ലപ്പെരിയാര്‍ തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട് – കേരള അതിര്‍ത്തിയിലെ പ്രധാന പട്ടണമായ കുമിളിയില്‍ നാളുകളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. അതിര്‍ത്തികളിലെ സ്‌നേഹഭാഷണങ്ങള്‍ നഷ്ടമാകുന്നതിന്റെ ഭീതി പങ്കുവയ്ക്കുന്നു
വര്‍ഷങ്ങളായി തമിഴും മലയാളവും കൈകോര്‍ക്കുന്ന കുമിളിയില്‍ താമസിക്കുന്ന ബിനു.എം. പള്ളിപ്പാട്