ഗാന്ധിചിന്തയുടെ അടിസ്ഥാന പ്രമാണങ്ങള്‍
ഗാന്ധിദര്‍ശനവുമായി ബന്ധപ്പെട്ട ആശയലോകത്തെ സമീപിക്കുമ്പോള്‍ ഗൗരവപൂര്‍ണ്ണമായ
വായനയ്ക്ക് വിധേയമാക്കേണ്ട അടിസ്ഥാന ഗ്രന്ഥങ്ങള്‍ പലതുമുണ്ട്. ആ ഗണത്തില്‍പ്പെടുന്ന മൂന്ന് ഗ്രന്ഥങ്ങളിലെ ചില പ്രസക്തമായ ഭാഗങ്ങള്‍ ഞങ്ങള്‍ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു