പ്രവര്‍ത്തനം തൃപ്തികരമല്ല

ഗാന്ധിയന്‍ സംഘടനകള്‍ ഏറെയുണ്ടായിട്ടും കേരളത്തിലെ ജനകീയ സമരങ്ങളിലോ സാമൂഹിക പ്രശ്‌നങ്ങളിലോ അവയ്ക്ക് എന്തുകൊണ്ട് ഇടപെടാന്‍ കഴിയുന്നില്ല? ഗാന്ധിയന്‍ സംഘടനകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അതില്‍ ഏറെ വിഷമവുമുണ്ടെന്നും കേരളത്തിലെ പ്രമുഖ ഗാന്ധിയന്‍ സംഘടനയായ കേരള സര്‍വ്വോദയ മണ്ഡലത്തിന്റെ പ്രസിഡന്റ്
തായാട്ട് ബാലന്‍