അഹിംസയുടെ അതിര്‍വരമ്പുകള്‍
സഹനസമരങ്ങളിലൂടെ ഭരണകൂടത്തിന് പ്രതിസന്ധികളൊന്നുമുണ്ടാകുന്നില്ല. അതുകൊണ്ടാണ് ഇത്തരം സമരങ്ങളെ
അവഗണിച്ച് ഭരണകൂടം അവരുടെ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ആ സാഹചര്യത്തില്‍ ജനങ്ങള്‍ ഒരു പ്രതിരോധത്തിലേക്ക് ഉയര്‍ന്നുവരണം.