ലോക്കല്‍ ഇക്കോണമിയിലേക്ക് മടങ്ങുക
ലാര്‍ജ്ജ് സ്‌കെയില്‍ ഇക്കോണമിയോട് കലഹിച്ചുകൊണ്ട്, അതില്‍ നിന്നും ലോക്കല്‍ ഇക്കോണമിയിലേക്കുള്ള പിന്മടക്കം ഇന്ന് വ്യാപകമാണ്. ലാര്‍ജ്ജ് സ്‌കെയില്‍ എക്കോണമി നിലനില്‍ക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇന്ന് ഗാന്ധിയന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ആളുകള്‍ എത്തിച്ചേരുന്നത്.