ഗാന്ധിയും നെഹ്‌റുവും ഒരു കത്തും മറുപടിയും
ഗാന്ധിയും നെഹ്‌റുവും തമ്മില്‍ നടത്തിയ വളരെ പ്രധാനപ്പെട്ട ഒരു കത്തിടപാട്. 1908ല്‍ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തില്‍ വിഭാവനം ചെയ്ത ഭരണസംവിധാനത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും അതിനെക്കുറിച്ചുള്ള നെഹ്‌റുവിന്റെ അഭിപ്രായം വ്യക്തമാക്കണമെന്നും ഗാന്ധി കത്തിലൂടെ ആവശ്യപ്പെടുന്നു. ഹിന്ദ്‌സ്വരാജില്‍ പറയുന്ന കാര്യങ്ങള്‍ അയഥാര്‍ത്ഥമാണ്
എന്ന് മറുപടി പറയുന്ന നെഹ്‌റു ആധുനിക വികസനത്തെ നിര്‍ബ്ബന്ധമായും പിന്തുടരേണ്ടതും വികസിപ്പിക്കേണ്ടതും ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭാവി തീരുമാനിച്ച ആ വീക്ഷണവ്യത്യാസങ്ങളിലേക്ക്…