വായനക്കാരുടെ കത്തുകള്‍ / പ്രതികരണങ്ങള്‍

പ്രായോഗികവാദിയായ സന്ന്യാസി – കെ.വി. അബ്ദുള്‍ അസീസ്‌

Read More

10 വര്‍ഷം കഴിഞ്ഞിട്ടും പ്ലാച്ചിമട സമരത്തിന് നീതി ലഭിക്കാത്തതെന്തുകൊണ്ട്?

പത്രാധിപക്കുറിപ്പ്‌

Read More

മുതലാളിത്തം ഒരു പ്രേതകഥ

ഐ.എം.എഫ് പരിഷ്‌ക്കരണത്തിന് ശേഷമുള്ള മുപ്പത് കോടി ഇന്ത്യന്‍ ഇടത്തരക്കാര്‍ കടംകയറി ആത്മഹത്യ ചെയ്ത രണ്ടരലക്ഷം കര്‍ഷകരുടെ ആത്മാക്കളുമായി ഇടകലര്‍ന്ന് ജീവിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു

Read More

മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് പരിണാമം

പൂര്‍ണ്ണമായും കോര്‍പ്പറേറ്റ്‌വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ മാധ്യമരംഗത്തെ അശുഭപ്രവണതകളെക്കുറിച്ച് സംസാരിക്കുന്നു

Read More

അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങാം

തീയേറ്റര്‍ ആക്ടിവിസത്തെയും ജനകീയ സമരങ്ങളുടെ രാഷ്ട്രീയത്തെയും ഇടതുപക്ഷത്തിന്റെ പ്രതിസന്ധികളെയും കുറിച്ച് സമാന്തര നാടകപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ പര്‍ണാബ് മുഖര്‍ജി

Read More

കൂടങ്കുളം സമരപ്പന്തലില്‍ നിന്നും

കൂടംകുളം സമരത്തിനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പിന്തുണ 2012 മാര്‍ച്ച് 19ന് ജയലളിത പിന്‍വലിച്ചു. തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന ജനങ്ങളെ ദേശദ്രോഹികളായി ചിത്രീകരിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ ഉപരോധമായിരുന്നു കൂടംകുളത്ത് നടന്നത്. ഈ ദിവസങ്ങളില്‍ സമരപ്രവര്‍ത്തകരോടൊപ്പം കഴിഞ്ഞ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

Read More

ഇടതുപക്ഷത്തിന്റെ ആണവകാപട്യം

റഷ്യന്‍ റിയാക്ടറുകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലും ഫ്രഞ്ച് റിയാക്ടറുകള്‍ മുതലാളിത്ത ചേരിയിലുമാണെന്ന
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ കാപട്യത്തെ തുറന്നുകാണിക്കുന്നു

Read More

ഭൂമിശാസ്ത്രപരമായി കൂടങ്കുളം ദുര്‍ബലം

കൂടങ്കുളം ആണവനിലയം സ്ഥിതി ചെയ്യുന്ന പ്രദേശം ഭൂമിശാസ്ത്രപരമായി ദുര്‍ബലമാണെന്ന്
ശാസ്ത്രീയ വസ്തുതകള്‍ തെളിയിക്കുന്നുണ്ട്. അത് സുരക്ഷാഭീഷണി വര്‍ദ്ധിപ്പിക്കുന്നു

Read More

തൊഴിലിടങ്ങളിലെ ആണധികാരങ്ങള്‍

| |

ആണ്‍ -ജാതി അധികാര വ്യവസ്ഥയില്‍ തൊഴിലിടങ്ങളിലെ ‘ജാതിസ്ത്രീ’യുടെ അനുഭവങ്ങള്‍ ദുരിതപൂര്‍ണ്ണമാണെന്ന്
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടന്ന ജാതീയ ലൈംഗിക പീഡന കേസിന്റെ പശ്ചാത്തലത്തില്‍ വ്യക്തമാക്കുന്നു

Read More

ഗാന്ധിദര്‍ശനത്തിന്റെ പ്രാപഞ്ചികസത്ത

ആസക്തികള്‍ ഒഴിവാക്കുന്നതിലൂടെയാണ് മനുഷ്യന് സ്വാതന്ത്ര്യം നേടാന്‍ കഴിയുന്നതെന്നും വ്യക്തി കരുത്ത് നേടുന്നത് പ്രപഞ്ചമെന്ന, ചുറ്റും നിറഞ്ഞുനില്‍ക്കുന്ന ശക്തിസാഗരത്തിലേക്ക് നമ്മെ ബന്ധപ്പെടുത്തുമ്പോഴാണെന്നും

Read More

ഗാന്ധിയന്‍ വികേന്ദ്രീകരണത്തില്‍ ദലിതരുടെ സ്ഥാനം

ഗാന്ധിയന്‍ രക്ഷകര്‍തൃത്വത്തെയല്ല, ജാതിക്ക് കുറുകെ സാധ്യമാകേണ്ട സാഹോദര്യത്തെയും
ജാതിവിരുദ്ധ സമരങ്ങളെയുമാണ് സ്വതന്ത്രകര്‍തൃത്വത്തിലൂന്നുന്ന ദലിത് രാഷ്ട്രീയം ഗാന്ധിയന്മാരില്‍
നിന്നും പ്രതീക്ഷിക്കുന്നതെന്ന്

Read More

മദ്യപാനി പാപിയാകുന്നത് അങ്ങനെയത്രെ!

”മദ്യപാനിയെന്ന ചെല്ലപ്പേരിലറിയാനാരുമാഗ്രഹിക്കില്ല. എന്നിട്ടും ചിലരതായിതീരുന്നതിന്റെ കാരണമെന്തെന്ന്
ജനം തിരിച്ചറിയുന്ന കാലം വരുമ്പോഴേക്കും പെട്രോളിനു വേണ്ടി യുദ്ധം ചെയ്യുന്ന കാലം കഴിയുകയും
ജലത്തിനായി യുദ്ധമാരംഭിക്കുകയും ചെയ്യും.” വര്‍ഷങ്ങളോളം മദ്യത്തില്‍ മുങ്ങി, അശാന്തമായ ഹൃദയവുമായി അലഞ്ഞുതിരിഞ്ഞ്, ഒടുവില്‍ നഷ്ടക്കയങ്ങളില്‍ നിന്നും ഏറെ പ്രയാസപ്പെട്ട് കരകയറിയ മദ്യപാനിയുടെ ആത്മകഥനങ്ങള്‍

Read More

ആല്‍ക്കഹോളിസം രോഗമാണെന്ന് തിരിച്ചറിയുക

മദ്യനിരോധനം ഫലപ്രദമാകില്ല. മദ്യപാനം ഒരു രോഗമാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ച് ഭേദമാക്കുകയാണ് വേണ്ടത്. അങ്ങനെചെയ്യുമ്പോഴാണ് മദ്യാസക്തരുടെ എണ്ണം കുറയുന്നത്. ലഹരിയെക്കുറിച്ചും മദ്യാസക്തിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും
പുനര്‍ജനിയിലെ വേറിട്ട മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

Read More

അതിര്‍ത്തികളില്ലാത്ത രാജ്യങ്ങള്‍

ഹോളണ്ടില്‍ നിന്നും ബെല്‍ജിയത്തിലേക്കുള്ള അതിര്‍ത്തി സൈക്കിളില്‍ മുറിച്ചുകടന്നതിന്റെ രസകരമായ അനുഭവം വിവരിക്കുന്നു

Read More