ആല്‍ക്കഹോളിസം രോഗമാണെന്ന് തിരിച്ചറിയുക
മദ്യനിരോധനം ഫലപ്രദമാകില്ല. മദ്യപാനം ഒരു രോഗമാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ച് ഭേദമാക്കുകയാണ് വേണ്ടത്.
അങ്ങനെചെയ്യുമ്പോഴാണ് മദ്യാസക്തരുടെ എണ്ണം കുറയുന്നത്. ലഹരിയെക്കുറിച്ചും മദ്യാസക്തിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും
പുനര്‍ജനിയിലെ വേറിട്ട മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു.