വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ടത് വിളമ്പണോ?

അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം കേരളീയത്തില്‍ അദ്ദേഹം എഴുതിയ മാധ്യമ ധാര്‍മ്മികതയെക്കുറിച്ചുള്ള ലേഖനത്തിന്റെ ഭാഗങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു