സ്വര്‍ണ്ണക്കൊയ്ത്ത്: പരുത്തിയിലൂടെ, പത്രകടലാസിലൂടെ…
ബിടി പരുത്തി കൃഷിചെയ്തതുകൊണ്ട് അഭിവൃദ്ധിപ്പെട്ടു എന്ന് മൊണ്‍സാന്റോയും ടൈംസ് ഓഫ് ഇന്ത്യയും അവകാശപ്പെടുന്ന
ഗ്രാമങ്ങളിലൂടെ സന്ദര്‍ശിച്ച് യാഥാര്‍ത്ഥ്യത്തിന്റെ മറുചിത്രം പുറത്തുകൊണ്ടുവരികയും കോര്‍പ്പറേറ്റ് – മാധ്യമ ഗൂഢാലോചനകളുടെ കുതന്ത്രങ്ങള്‍ തുറന്നുകാട്ടുകയും ചെയ്യുന്നു