ജപ്പാനില്‍ നിന്നും കൂടംകുളത്തേക്ക് ഒരു സന്ദേശം
ഫുക്കുഷിമ ആണവദുരന്തത്തെത്തുടര്‍ന്ന് ആണവറിയാക്റ്ററുകളുടെ പ്രവര്‍ത്തനം ഒന്നൊന്നായി നിര്‍ത്തിവച്ചുകൊണ്ടിരുന്ന ജപ്പാന്‍, 2012 മെയ് 5ന് അവസാന റിയാക്ടറും അടച്ച് ആണവവിമുക്തമാകുന്ന പശ്ചാത്തലത്തില്‍ ആഗോള റിയാക്റ്റര്‍ കച്ചവടക്കാര്‍ക്ക് വേണ്ടി സ്വന്തം ജനതയെ കൊല്ലാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തുന്നു