പ്ലാച്ചിമട പറയുന്നു ഈ ഭൂമി ഞങ്ങളുടേതാണ്‌

പ്ലാച്ചിമടയുടെ സമരജീവിതം 10 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ കൊക്കക്കോളയുടെ ആസ്തികള്‍ കണ്ടുകെട്ടല്‍ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ പ്ലാച്ചിമട നിവാസികള്‍ സംസാരിക്കുന്നു