സദാചാരകേരളം : പുതിയതും പഴയതും
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം ഇടപെടാനുള്ള സന്ദര്‍ഭങ്ങള്‍ വര്‍ദ്ധിച്ചുവരികയും സാമൂഹ്യ പ്രവര്‍ത്തകരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ‘സദാചാര പ്രശ്നങ്ങളില്‍’ മാറ്റമുണ്ടാകുമെന്ന് ചരിത്രപശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു
Read Moreലൈംഗികതയോട് മുഖംതിരിക്കുന്ന ഇടതുപക്ഷം
വിശപ്പിനെ കുറിച്ച് ഏറെ ചര്‍ച്ചചെയ്യുകയും അതേസമയം എതൊരു ജീവിയുടേയും മറ്റൊരു അടിസ്ഥാനചോദനയായ
ലൈംഗികതയോട് മുഖംതിരിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ സമീപനത്തെ വിമര്‍ശിക്കുന്നു
അനിലിന്റെ കൊലയും സമൂഹ മനസാക്ഷിയും
ഏതൊരു മനുഷ്യനും തുല്യനീതി എന്ന അടിസ്ഥാന അവകാശം സമൂഹം നിഷേധിക്കുന്നതിന്റെ പ്രതിഫലനമാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അനില്‍ സദാനന്ദന്റെ കൊലയെത്തുടര്ന്നുണ്ടായതെന്ന്
Read More‘ശബ്ദങ്ങ’ളും സ്വവര്‍ഗ്ഗ ലൈംഗികതയും
മലയാളിയുടെ സദാചാരബോധത്തിനെ ശക്തമായി വെല്ലുവിളിച്ച സാഹിത്യ കൃതിയായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ശബ്ദങ്ങള്‍’ സാഹിത്യലോകത്ത് സൃഷ്ടിച്ച ലൈംഗികതയെക്കുറിച്ചുള്ള സംവാദങ്ങളെ വിലയിരുത്തുന്നു
Read Moreന്യൂനപക്ഷങ്ങള്‍ ഉണ്ടാകുന്നത്…
വിമതലൈംഗികതകളെ യഥാര്‍ത്ഥ ലൈംഗികതയുടെ അപരമായി കാണുന്ന മുഖ്യധാരാ ലൈംഗികഭാവനയുടെ മുഖംമൂടി വലിച്ചുകീറുകയെന്നതാണ് വിമത ലൈംഗികതാ രാഷ്ട്രീയത്തിന്റെ മുഖ്യധര്‍മ്മമെന്ന് വി. മുരളീധരന്
Read Moreഇരുട്ടുവീണാല്‍ പൊതുവഴി പുരുഷന്മാര്ക്കോ?
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ നഗരങ്ങളിലെ സ്ത്രീകള്‍ പൊതുഇടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍
തെരുവിലിറങ്ങി വിശദമായി അന്വേഷിച്ച സഖി വിമന്‍സ് റിസോഴ്സ് സെന്ററിന്റെ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വസ്തുതകള്‍
ലൈംഗികത നിഷേധിക്കുമ്പോള്‍
ആരോഗ്യകരമായ വൃദ്ധസദനങ്ങള്‍ അനിവാര്യമാണ്, സംശയമില്ല. അതേസമയം ഒറ്റക്കാണെങ്കില്‍ അവര്‍ക്കൊരു കൂട്ടുകാരനെ / കൂട്ടുകാരിയെ നല്‍കുന്നതിനെ കുറിച്ച് എന്തേ ചിന്തിച്ചുകൂടാ?
Read More‘സദാചാര’ത്തിന്റെ ഇരകള്‍
മതമൗലികവാദികള്‍ മുതല്‍ ഇടതുപക്ഷക്കാരും ഭരണകൂടവും വരെയുള്ള സദാചാര പോലീസ് മനുഷ്യന്റെ സ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും കടന്നുകയറാനുള്ള ഒന്നായാണ് (കപട) സദാചാരത്തെ ഉപയോഗിക്കുന്നത്. കേരളത്തിലെ ഈ സമീപകാല സംഭവങ്ങള്‍ അതിന് ദൃഷ്ടാന്തമാണ്.
Read Moreകുടിയേറ്റ തൊഴിലാളികളുടെ ലൈംഗിക പ്രശ്നങ്ങള്‍
കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ‘സ്വകാര്യ ഇടം’ ഇല്ല എന്നതിനാല്‍ ലൈംഗികമായ ആഗ്രഹങ്ങളും ബന്ധങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള സാഹചര്യം നിഷേധിക്കപ്പെടുന്നുവെന്നും അത് അവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു
Read Moreസ്ത്രൈണആത്മീയതയും ലൈംഗികതയും
ഇതുവരെയും നമ്മുടെ മതങ്ങളും സംസ്കാരവും സൃഷ്ടിച്ചത് പുരുഷനുമാത്രം സ്വീകാര്യമായ ലോകക്രമത്തെയും പെണ്ണിനേയുമായിരുന്നു. എന്നാല്‍ സ്ത്രൈണ ആത്മീയത മുന്നോട്ടുവയ്ക്കുന്നത് പെണ്ണിനും കൂടി ഇടമുള്ള ഒരു ലോകക്രമം രൂപപ്പെടേണ്ടതുണ്ട് എന്നാണെന്ന്
Read Moreലൈംഗികതയിലൂടെ ആത്മീയതയിലേക്ക്
ലൈംഗികത പാപമായി കാണുന്ന മതദര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന ലോകത്ത് ലൈംഗികതയെ ഈശ്വരീയമായ ഒരു വിഷയമായി
കാണുന്ന താന്ത്രിക ലൈംഗികതയുടെ സാധ്യതകള്‍ വിവരിക്കുന്നു
ബ്രഹ്മചര്യത്തിന്റെ സാധ്യതകള്‍ പരിമിതികള്‍
‘എന്റെ മുറിയില്‍ ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് ഉറങ്ങാനും ഞാന്‍ ഇഷ്ടപ്പെടുന്നു. ചിലപ്പോഴെങ്കിലും കുടുംബജീവിതക്കാരെ കുറിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എപ്പോഴും അവരെങ്ങനെ ഒരുമിച്ച് കഴിഞ്ഞ് കൂടുന്നു?’ ബ്രഹ്മചര്യത്തിന്റെ ലൈംഗികവീക്ഷണങ്ങള് പങ്കുവയ്ക്കുന്നു
Read Moreഇനി സ്ത്രൈണ കാമശാസ്ത്രം
വാത്സ്യായനകൃതിക്കു ബദലായി സ്ത്രീലൈംഗികതയെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി സ്ത്രൈണ കാമശാസ്ത്രം രചിച്ചിരിക്കുന്ന കെ.ആര്. ഇന്ദിരയുടെ വീക്ഷണങ്ങള്‍ പരിചയപ്പെടാം…
Read Moreഅശ്ലീലരചനകളെപ്പറ്റി ചില അന്വേഷണങ്ങള്‍
ലൈംഗികതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കുടുംബഘടനയെ പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കുന്ന അശ്ലീലത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെ വിമര്‍ശിക്കുന്നു
Read Moreസൈബര്‍ മലയാളിയുടെ സദാചാരം
ഏറ്റവും മികച്ച രീതിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നത് സോഷ്യല്‍ നെറ്റ് വര്ക്കുകളിലെന്നു വെപ്പ്. അതിലല്പം ശരിയില്ലാതില്ല. അതേസമയം ആധുനികതയോട് ഏറ്റവും നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നവരും ധാരാളമുള്ളത് ഇവിടെതന്നെ. ഒരുദാഹരണമിതാ… സ്വാതന്ത്ര്യപ്രഖ്യാപനത്തിനായി കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ നടത്തിയ
സ്ലട്ട്വാക്കിന്റെ ഈ ചിത്രവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും…
ഒരമ്പത്തഞ്ചുകാരന്റെ ചിതറിയ ചിന്തകളും വിഹ്വലതകളും
സ്വന്തം ലൈംഗിക അസ്തിത്വത്തെക്കുറിച്ചു മാത്രം ഒരാള്‍ എപ്പോഴും ബോധവാനായിരിക്കേണ്ടി വരിക എന്നത് ഒരുദുരവസ്ഥ തന്നെ.
Read Moreബ്ലാക്കൗട്ടാകുന്ന സുരതങ്ങള്
‘അല്പമദ്യം രതിയെ പരിപോഷിക്കും’ എന്ന് കരുതുന്നവരുടെ ലൈംഗിക ജീവിതത്തിന് അധികം
ആയുസ്സില്ലെന്ന് പുനര്‍ജ്ജനി മദ്യാസക്തി ചികിത്സാ കേന്ദ്രത്തിന്റെ ഡയറക്ടര്‍
വെള്ളിത്തിരയിലെ കാമരൂപങ്ങള്‍
ജാതി, വര്‍ഗ്ഗ ബന്ധങ്ങളെ ഉലയ്ക്കാതെ, സദാചാരങ്ങള്‍ക്ക് വഴങ്ങി, വിവാഹത്തിലെത്തി പര്യവസാനിക്കുന്ന ‘സഫലത’ യുടെ കഥകള്‍ പറയുന്നതിലൂടെ സദാചാരങ്ങളോടുള്ള വിധേയപ്പെടലാണ് മലയാള സിനിമയില്‍ സംഭവിക്കുന്നത്
Read More