എന്തുകൊണ്ട് മലയാളി ഈ പുസ്തകം വായിക്കുന്നില്ല?

‘ഒരു തുറിച്ചുനോട്ടമുണ്ടാക്കുന്ന അസ്വസ്ഥത മുതല്‍ ബലാല്‍സംഗത്തിലേക്കും കൊലയിലേക്കും നയിക്കാവുന്ന
സാഹചര്യങ്ങള്‍ വരെ നിലനില്‍ക്കുന്നുണ്ട് എന്ന ഭയത്തോടെയാണ് കേരളത്തില്‍ സ്ത്രീകള്‍ യാത്ര ചെയ്യുന്നത്. ‘
സദാചാര വേട്ടയുടെ ഇരകളായിത്തീര്‍ന്ന പെണ്ണനുഭവങ്ങളുടെ പുസ്തകം പരിചയപ്പെടുന്നു

Read More

കോര്‍പ്പറേറ്റുകളുടെ കപട ഉദാരതകള്‍

മുതലാളിത്തത്തിന് വേണ്ടി ലോകത്തെ പാകപ്പെടുത്തുന്ന, റോക്ക്‌ഫെല്ലര്‍ ഉള്‍പ്പെടെയുള്ള പരോപകാര ഫൗണ്ടേഷനുകളുടെ താത്പര്യങ്ങള്‍ വിശദമാക്കുന്നു

Read More

പ്രവേശനം നറുക്കെടുപ്പിലൂടെ

ആംസ്റ്റര്‍ഡാമിന് സമീപമുള്ള കാറ്റാടി യന്ത്രങ്ങളുടെ ഗ്രാമത്തിലെ വിന്‍ഡ്മില്ലുകള്‍ക്കിടയിലൂടെ
ഒരു പകല്‍ മുഴുവന്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ സൈക്കിളില്‍ കറങ്ങി നടന്ന അനുഭവങ്ങളുമായി

Read More

എന്‍ഡോസള്‍ഫാന്‍ ദുരിതമഴ തോരുന്നില്ല

എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ചിലവ അടര്‍ത്തിമാറ്റിക്കൊണ്ട് ഉത്തരവിറക്കി ദുരിതബാധിതരെ
കേരള സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നു

Read More

അതിരപ്പിള്ളി: സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുകയും ചെയ്തിരിക്കുന്നു. നിരവധി പ്രത്യാഘാതങ്ങളുള്ളതും പലതവണ അനുമതി നിഷേധിക്കപ്പെട്ടതുമായ പദ്ധതിക്കായി വീണ്ടും ശ്രമിക്കുന്ന സര്‍ക്കാറിന്റെ പിടിവാശി ജനാധിപത്യ വിരുദ്ധമാണെന്ന് ചാലക്കുടിപുഴ സംരക്ഷണ സമിതി

Read More
Page 2 of 2 1 2