എമെര്‍ജിങ്ങ് കേരളയില്‍ മുങ്ങിത്താഴുന്ന ഹരിത കേരളം
എമെര്‍ജിങ്ങ് കേരളയില്‍ മുങ്ങിത്താഴുന്ന ഹരിത കേരളം
Read Moreതലമുറകള്‍ തകര്‍ക്കുന്ന ഈ വിഷം ഞങ്ങള്‍ തളരാതെ തടുക്കും
ജീവന്റെ തുടിപ്പുകളില്‍ വിഷം കലക്കിയ കീടനാശിനികള്‍ക്കെതിരെ, അതിന് അണിയറയൊരുക്കിയ നരാധമര്‍ക്കെതിരെ ഇന്നും കാസര്‍ഗോഡ് തുടരുന്ന അതിജീവന സമരങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്നു എ. മോഹന്‍കുമാര്‍
Read Moreജീവന്റെ ഭൂമി ജീവനുള്ള ഭൂമി
ഒരുവിധമെല്ലാ ജീവജാലങ്ങളെയും വംശനാശത്തിന്റെ വക്കിലെത്തിച്ച്, ആത്മാവിന്റെ ശൂന്യതയിലും ഏകാന്തതയിലും ഉഴലുന്ന മനുഷ്യന്‍ ജീവലോകത്തിന്റെ സംയുക്തലയത്തിന്റെ ഭാഗമായി മാറി ഈ വ്യസനത്തില്‍നിന്നും കരകയറാന്‍ ശ്രമിക്കണമെന്ന് എസ്. ശാന്തി
Read Moreസുധീരന്‍മാര്‍ ഉണ്ടാവുന്നു, അച്യുതാനന്ദന്‍മാര്‍ ഉണ്ടാവുന്നില്ല. എന്തുകൊണ്ട്?
പാര്‍ട്ടിയുടെ ശരിമാത്രമാണ് അവസാനത്തെ ശരി എന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് വേറിട്ടൊരു ശരിയോടൊപ്പം നില്‍ക്കാനാകില്ലെന്നും കാറ്റും വെളിച്ചവും കടക്കുന്നതിനാല്‍ കോണ്‍ഗ്രസ്സില്‍ വിമത ശബ്ദങ്ങള്‍ക്കും സാധ്യതയുണ്ടെന്നുമാണ് നെല്ലിയാംപതിയിലെ യുവ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഇടപെടല്‍ തെളിയിക്കുന്നതെന്ന് സണ്ണി പൈകട
Read Moreജനകീയ നിയമസഭ എന്ത്? എന്തിന്?
നിയമസഭകള്‍ക്കുള്ളില്‍ ജനകീയസമരങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളും ആശയങ്ങളും എത്തിച്ചുകൊണ്ട് നിയമനിര്‍മ്മാണത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (എന്‍.എ.പി.എം) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ജനകീയ നിയമസഭയുടെ ലക്ഷ്യങ്ങളെയും
പദ്ധതികളെയും കുറിച്ച് ജിയോ ജോസ്
ജനകീയ നിയമസഭയുടെ പരിഗണനകള്‍
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം (എന്‍.എ.പി.എം) 2012 ജൂലായ് 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ നിയമസഭ അംഗീകരിച്ച പ്രമേയങ്ങള്‍.
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം (എന്‍.എ.പി.എം) 2012 ജൂലായ് 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ നിയമസഭ അംഗീകരിച്ച പ്രമേയങ്ങള്‍
Read Moreമുല്ലപ്പെരിയാര്‍ : ബദല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കരുത്
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നവര്‍ക്ക് പതിവായി ഭീഷണി നേരിടേണ്ടിവരുന്നതിനാല്‍ ഡാംലോബി നിലനില്‍ക്കുന്നതായി തന്നെ സംശയിക്കണമെന്നും ബദലുകള്‍ക്ക് ചെവികൊടുക്കാതെ അവര്‍ക്ക് ഇനി
മുന്നോട്ട് പോകാനാകില്ലെന്നും
സുസ്ഥിര അട്ടപ്പാടിക്ക് വേണ്ടി
അഹാഡ്‌സ് അടച്ചുപൂട്ടുന്നതിനെതിരെ ജൂലായ് ഒന്നുമുതല്‍ അട്ടപ്പാടിയിലും തിരുവനന്തപുരത്തും നടക്കുന്ന സമരം പങ്കാളിത്ത – സുസ്ഥിര വികസന മാതൃകകളെ വികസിപ്പിക്കാന്‍ വേണ്ടി നടക്കുന്ന ജനമുന്നേറ്റമായി മാറുന്നത് എങ്ങനെയെന്ന് വിവരിക്കുന്നു
Read Moreജലനയം: പൊതുവിഭവം വില്‍പ്പനച്ചരക്കാകുമോ?
ഒരു ദശാബ്ദത്തിന് ശേഷം പുതിയ ജലനയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുകയാണ്. 25 വര്‍ഷത്തിനിടയിലെ മൂന്നാമത്തെ ജലനയം. 1987ലെയും 2002ലെയും ജലനയങ്ങളില്‍ നിന്നും വിഭിന്നമായി ജലത്തെ ഒരു ചരക്കാക്കി കണക്കാക്കുന്നതാണ് 2012 ലെ കരട് ജലനയമെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജലത്തിന് വിലയിടുന്നതിനും സ്വകാര്യവത്കരിക്കുന്നതിനും ഊന്നല്‍ നല്‍കുന്ന കേന്ദ്ര ജലനയം 2012ന്റെ കരട് രേഖയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു
Read Moreവേണം കാടിനു കാവല്‍
ചാലിയാറിന്റെ വൃഷ്ടിപ്രദേശമായ നിലമ്പൂര്‍ മുണ്ടേരിയിലെ കന്യാവനം സ്വകാര്യമേഖലക്ക് കൈമാറിയാല്‍ ചാലിട്ടൊഴുകാന്‍ പോലും പിന്നെ ചാലിയാര്‍ പിറക്കില്ലെന്നും ഈ നീക്കം സമരങ്ങളിലൂടെ തടയണമെന്നും
സുനില്‍ സി.എന്‍
ഉരുകിയൊലിക്കുന്ന ആഗോള സമ്പന്നത
തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന മുതലാളിത്തത്തിന് പ്രതിസന്ധികളുടെ പരിഹാരമായി പ്രയോഗിച്ച് നോക്കിയ പോയകാല തന്ത്രങ്ങളായ യുദ്ധവും ആയുധക്കച്ചവടവും ഇന്ന് സാധ്യമല്ലാതെയായിരിക്കുന്നു
Read Moreകുഞ്ഞിരാമന്‍നായര്‍ ഖുശ്‌വന്ത് സിംഗല്ല
പ്രകൃതിയുടെ മനോഹാരിതയില്‍ അഭിരമിച്ചു ജീവിച്ച, ഭാവനാ സമ്പന്നനായ പി. കുഞ്ഞിരാമന്‍നായരെ വെറും
കാമഭ്രാന്തനും ശൃംഗാര കുഴമ്പനും മാത്രമാക്കി അവതരിപ്പിക്കുകയാണ് ‘ഇവന്‍ മേഘരൂപന്‍’ എന്ന സിനിമ
മുത്തൂറ്റ് ഗ്രൂപ്പ് വേമ്പനാട് കായല്‍ കയ്യേറുന്നു.
മുത്തൂറ്റ് ഗ്രൂപ്പ് വേമ്പനാട് കായല്‍ കയ്യേറുന്നു.
Read More