സുധീരന്‍മാര്‍ ഉണ്ടാവുന്നു, അച്യുതാനന്ദന്‍മാര്‍ ഉണ്ടാവുന്നില്ല. എന്തുകൊണ്ട്?
പാര്‍ട്ടിയുടെ ശരിമാത്രമാണ് അവസാനത്തെ ശരി എന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് വേറിട്ടൊരു ശരിയോടൊപ്പം നില്‍ക്കാനാകില്ലെന്നും കാറ്റും വെളിച്ചവും കടക്കുന്നതിനാല്‍ കോണ്‍ഗ്രസ്സില്‍ വിമത ശബ്ദങ്ങള്‍ക്കും സാധ്യതയുണ്ടെന്നുമാണ് നെല്ലിയാംപതിയിലെ യുവ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഇടപെടല്‍ തെളിയിക്കുന്നതെന്ന് സണ്ണി പൈകട