വ്യാജ പരിസ്ഥിതിവാദവും വ്യാജ കമ്മ്യൂണിസവും
വ്യാജ പരിസ്ഥിതിവാദവും വ്യാജ കമ്മ്യൂണിസവും – എസ്. ഫെയ്‌സി.
അട്ടപ്പാടി: സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുക – വി. ജയപ്രകാശ്
Read Moreപരിസ്ഥിതി, വികസനം, തൊഴിലാളി പ്രസ്ഥാനം
പരിസ്ഥിതി, വികസനം, തൊഴിലാളി പ്രസ്ഥാനം എന്നിവ വളരെയധികം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയാണെന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. വ്യവസായവത്കരണം പരിസ്ഥിതിയെ നശിപ്പിക്കുന്നുവെന്ന് ഒരുകൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണം വ്യവസായങ്ങളെയും വികസനത്തെയും തുരങ്കം വെക്കുന്നുവെന്ന് തൊഴിലാളി പ്രസ്ഥാനങ്ങളും വ്യവസായ ലോബികളും വാദിക്കുന്നു.
Read Moreമയിലുകള്‍ ഇപ്പോഴും നൃത്തം ചെയ്യുന്നില്ല
ഖനിത്തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘിന് പരിസ്ഥിതി – സാമൂഹിക വിഷയങ്ങളില്‍ തികച്ചും വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. 1991-ല്‍ (കൊല്ലപ്പെടുന്നതിന് ഏതാനും മാസം മുമ്പ്), തങ്ങളുടെ സംഘടനയുടെ അത്തരം നിലപാടുകള്‍ വിശദീകരിച്ച് തൊഴിലാളി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന ശങ്കര്‍ ഗുഹാ നിയോഗി എഴുതിയ ലേഖനം
Read Moreനിയോഗിയുടെ പൈതൃകം തുടരാം
ഖനിജ ഇന്ധനമുക്ത സോഷ്യലിസ്റ്റ് സമൂഹത്തിന് അനുരൂപമായ രീതിയില്‍, നിയോഗിയില്‍
നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവതൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെ മുന്നോട്ട് പോകാം എന്ന്
നിയോഗിയുടെ ജൈവരാഷ്ട്രീയം
തൊഴിലാളി യൂണിയന്‍ നേതാവ് എന്നതിനപ്പുറമുള്ള ശങ്കര്‍ ഗുഹാ നിയോഗിയുടെ കാഴ്ചപ്പാടുകളും
ജീവിതവും അടുത്തറിയാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു
മണ്ണില്‍ തൊട്ട ജീവിതം
ശങ്കര്‍ ഗുഹാ നിയോഗിയുമായുള്ള ആദ്യകൂടിക്കാഴ്ചയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ഛയുമൊത്തുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു
Read Moreപ്രതീക്ഷകളുടെ ‘ലാല്‍ഹാര’
വ്യവസ്ഥാപിത ഇടതുപക്ഷത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട എണ്‍പതുകളില്‍ ശങ്കര്‍ ഗുഹാ നിയോഗിയുടെ പ്രസ്ഥാനം
മുന്നോട്ടുവച്ച പ്രതീക്ഷകള്‍ ജീവിതത്തെ മാറ്റിമറിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നു പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍
ബദല്‍ സമൂഹം തീര്‍ത്ത തൊഴിലാളി യൂണിയന്‍
തൊഴിലാളികളുടെ മുന്‍കൈയില്‍ ശങ്കര്‍ ഗുഹാ നിയോഗി സ്ഥാപിച്ച ഷഹീദ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന
ഡോ. ബിനായക് സെന്‍ ആത്മസുഹൃത്തിനെ ഓര്‍മ്മിക്കുന്നു
ശങ്കര്‍ ഗുഹാ നിയോഗി: ലഘു ജീവരേഖ
ഇന്ത്യയിലെ എക്കാലത്തെയും മികച്ച സൃഷ്ട്യുന്മുഖ തൊഴിലാളി നേതാവായിരുന്ന ശങ്കര്‍ ഗുഹാ നിയോഗിയുടെ
ജീവിതത്തിലൂടെ…
ഗ്രോ തുറന്നിട്ട സാധ്യതകള്‍
ട്രേഡ് യൂണിയന്‍ രംഗത്തെ അഴിമതിക്കെതിരെ പോരാടുകയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള മാവൂര്‍ സമരത്തില്‍ പങ്കാളികളാവുകയും ചെയ്ത ഗ്രോ (ഗ്വാളിയോര്‍ റയോണ്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍) യുടെ വേറിട്ട വഴികളെക്കുറിച്ച്
Read Moreതൊഴിലാളികള്‍ ശത്രുപക്ഷത്തല്ല
കേരളത്തിലേക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളൊന്നും താത്പര്യം കാണിക്കുന്നില്ല. കുടിയേറ്റ തൊഴിലാളികളെയും തൊഴില്‍ മേഖലയെയുമായി ബന്ധപ്പെട്ട അവഗണിക്കപ്പെടുന്ന പ്രശ്‌നങ്ങളെ എങ്ങനെ രാഷ്ട്രീയമായി സമീപിക്കണമെന്ന് വിശദമാക്കുന്നു
Read Moreനിയമലംഘകര്‍ വേണ്ടി നിയമനിര്‍മ്മാണമോ?
ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാത്തതു കാരണം അയോഗ്യത കല്‍പ്പിക്കപ്പെട്ട ജനപ്രതിനിധികളെ രക്ഷിക്കുന്നതിനായി ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ നിയമ നിര്‍മാണം നടത്തുന്നതിന്റെ കാപട്യം തുറന്നുകാട്ടുന്നു
Read Moreശരിയായ സമരമാര്‍ഗ്ഗം
ഒരു സമരം ഒരു ജനതയെ അപ്പാടെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് കൂടംകുളം ആണവോര്‍ജ്ജ വിരുദ്ധ സമരം നമുക്ക് കാണിച്ചുതന്നുകൊണ്ടിരിക്കുകയാണ്. ഇടിന്തകരയിലെ സത്യാഗ്രഹ പന്തലിലെ സാമൂഹിക ജീവിതത്തെ സംബന്ധിച്ച് കേരളീയം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമരം എങ്ങനെയാണ് ഓരോ വ്യക്തികളെയും മാറ്റിത്തീര്‍ക്കുന്നത് എന്നതിനും ചില ഉദാഹരണങ്ങള്‍ കൂടി നാം കാണേണ്ടതുണ്ട്. ഇടിന്തകരയിലെ സത്യാഗ്രഹ പന്തലിലെ ദൈനംദിന സാന്നിധ്യം പോലുമല്ലാത്ത, ഒരു സാധാരണ വീട്ടമ്മ മാത്രമായ ശ്രീമതി മീരാ ഉദയകുമാറി(കൂടംകുളം സമരനേതാവ്
ഡോ. എസ്.പി. ഉദയകുമാറിന്റെ ഭാര്യ) നെ ഈ പ്രക്ഷോഭം സ്വാധീനിച്ചതെങ്ങിനെയാണ് എന്ന് അറിയുന്നത് നന്നായിരിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ (ലക്കം: 29, പുസ്തകം 90) മനില സി. മോഹന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
ഇലവീഴാപൂഞ്ചിറയും ദുരതീരാ വാമനരും
എത്രയോ കാലമായി പച്ചയാം വിരിപ്പിട്ട് സഹ്യനില്‍ തലചായ്ച് ഒരേ കിടപ്പ് കിടക്കുന്ന കേരളത്തെ കൈയ്യും കാലും പിടിച്ച്
എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അല്പം മാറ്റി കിടത്താം എന്നുദ്ദേശിച്ച് നടത്തി പൊളിഞ്ഞുപോയ എമര്‍ജിംഗ് കേരള മീറ്റിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നു
ഏഴ് വര്‍ഷം പിന്നിടുന്ന വിവരാവകാശ നിയമം അട്ടിമറികള്‍ തുടരുന്നു
2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമം ഏഴ് വര്‍ഷം പിന്നിടുകയാണ്. വിവരാവകാശ നിയമത്തിന്റെ ചരിത്ര പ്രസക്തി ജനാധിപത്യ ഇന്ത്യയില്‍ അനുദിനം ഏറിവരുകയാണെങ്കിലും നിയമം നിരവധി പോരായ്മകളെയും വെല്ലുവിളികളെയും തുടര്‍ച്ചയായി നേരിടുന്നുണ്ട്. നിയമം അട്ടിമറിക്കാന്‍ വേണ്ടി ഉള്‍ക്കൊള്ളിച്ചതാണോ എന്നുപോലും സംശയിക്കപ്പെടേണ്ട അത്തരം വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുന്നു
Read Moreഅവസാനത്തെ കല്ല്
മനുഷ്യന്റെ എല്ലാത്തരം ആര്‍ത്തികള്‍ക്കും സ്വാര്‍ത്ഥകള്‍ക്കും നേരെ അലയൊടുങ്ങാത്ത ചിരി ചിരിച്ച
നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂര്‍ മലയും വികസനത്തിന്റെ ഉരുക്കു നഖപ്പാടുകളാല്‍
പൊടിയുന്നതിന്റെ വേദന പങ്കുവയ്ക്കുന്നു
പ്രിയപ്പെട്ട തങ്കം
സസ്യശാസ്ത്ര അധ്യാപികയും പരിസ്ഥിതി ഗ്രന്ഥകാരിയുമായ സി. തങ്കത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍
Read Moreസാമൂഹികനീതിക്കായുള്ള മാധ്യമപ്രവര്‍ത്തനം 15 വര്‍ഷത്തിലേക്ക്…
സാമൂഹികനീതിക്കായുള്ള മാധ്യമപ്രവര്‍ത്തനം 15 വര്‍ഷത്തിലേക്ക്…
Read More