പ്രതീക്ഷകളുടെ ‘ലാല്‍ഹാര’

വ്യവസ്ഥാപിത ഇടതുപക്ഷത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട എണ്‍പതുകളില്‍ ശങ്കര്‍ ഗുഹാ നിയോഗിയുടെ പ്രസ്ഥാനം
മുന്നോട്ടുവച്ച പ്രതീക്ഷകള്‍ ജീവിതത്തെ മാറ്റിമറിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നു പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍