ആരുടെ ആരോഗ്യമാണ് മൂപ്പൈനാട് മെഡിടൂറിസം പരിഗണിക്കുന്നത്?
വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തില്‍ പശ്ചിമഘട്ട മലനിരകളുടെ ചരിവില്‍ വരുന്ന വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സ് (വിംസ്) മെഡിക്കല്‍ കോളേജ് പദ്ധതി വയനാട്ടിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് യാതൊരു മാറ്റവും വരുത്തില്ലെന്നുമാത്രമല്ല നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മെഡിടൂറിസം വഴി വരുന്ന വിദേശനാണ്യമാണ് ഇതിന്റെ പിന്നിലെ താത്പര്യമെന്നും ഡോ. പി.ജി. ഹരി
കാട് കാണണം, കാണേണ്ടതുപോലെ
”വനത്തിനും ആദിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന നിരവധി പരീക്ഷണങ്ങള്‍
ഇക്കോടൂറിസം പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. കാട് കാണാന്‍ ആശിക്കുന്നവരെ പോലീസിംഗിലൂടെ തടയുന്നതുകൊണ്ട് കാടിനോട് അഭിനിവേശമുണ്ടാകുന്നതിനുള്ള അവസരമാണ് നഷ്ടമാകുന്നത്. കാടിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ അറിയുന്നതല്ലേ നല്ലത്.” വനംവികസന കോര്‍പ്പറേഷന്‍ (കെ.എഫ്.ഡി.സി) ഗവിയിലെ ഡിവിഷണല്‍ മാനേജറും പെരിയാര്‍ കടുവാ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികളുടെ മുഖ്യസംഘാടകനുമായ സി.എ. അബ്ദുള്‍ ബഷീര്‍ പശ്ചിമഘട്ട മേഖലയിലെ പ്രവര്‍ത്തനാനുഭവങ്ങള്‍ സംസാരിക്കുന്നു.
അണക്കെട്ടുകള്‍ക്കും കാലപരിധിയുണ്ട്
ആയുസ്സുകഴിഞ്ഞ അണക്കെട്ടുകള്‍ ഘട്ടംഘട്ടമായി ഡീകമ്മീഷന്‍ ചെയ്യണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം
കേരളത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. നദികളെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളാനും വിലപ്പെട്ട ജലപാഠങ്ങള്‍ മനസ്സിലാക്കാനും ഉപകരിക്കുന്ന ഈ നിര്‍ദ്ദേശം തള്ളിക്കളയാതെ, ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന്
പശ്ചിമഘട്ടത്തിന്റെ പൊരുളറിയാന്‍
ക്കന്‍പെട്ടി വനസംരക്ഷണ സമരം മുതല്‍ പങ്കാളിത്ത വനപരിപാലനവുമായി ബന്ധപ്പെട്ട പഠനയാത്രകള്‍ വരെ നീളുന്ന
പശ്ചിമഘട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
പ്രകൃതിയെന്ന അനുഭവജ്ഞാനം
പശ്ചിമഘട്ടത്തിലെ കാടുകളിലേക്കുള്ള യാത്രകള്‍ പകര്‍ന്ന അനുഭൂതികളുടെ ആത്മീയ ആനന്ദം പങ്കുവയ്ക്കുന്നു
പക്ഷിനിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ സി. റഹീം
ചാലക്കുടിപുഴയുടെ പശ്ചാത്തലത്തില്‍ : കാടും പുഴയും മനുഷ്യനും
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തില്‍ വന്ന മാറ്റങ്ങള്‍ – പശ്ചിമഘട്ടനീരുറവയായ ചാലക്കുടിപുഴത്തടത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു
Read Moreഈ പള്ളിക്കാടുകളെ ആരും കാണാത്തതെന്ത്?
ഓരോ മഹല്ലിനോടും ചേര്‍ന്ന് ഖബര്‍സ്ഥാനുകളില്‍ പച്ചവിരിച്ചുനില്‍ക്കുന്ന പള്ളിക്കാടുകളുടെ ജൈവികതയെക്കുറിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ ഇവിടെ നടന്നിട്ടില്ല. പലപ്പോഴും പള്ളികള്‍ വലിയ കാട്ടിനുള്ളിലെ ഒരു ചെറിയ സന്നാഹം മാത്രമായിരുന്നിട്ടും എന്തുകൊണ്ട് പള്ളിക്കാടുകള്‍ കാണാതെ പോകുന്നു? ആരാധനാലയങ്ങള്‍ക്ക് നിഗൂഢവും ജൈവവുമായ പശ്ചാത്തലഭംഗി ഒരുക്കുന്ന പള്ളിക്കാടുകളെക്കുറിച്ച്
Read Moreനീണ്ട സമരത്തിന്റെ ഭാഗിക വിജയം
മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തിരികെ നല്‍കിയിരിക്കുകയാണ്. വിപണിയിലൂടെയാണിന്ന് ജനങ്ങള്‍ക്ക് നേരെ വിവിധ ആധിപത്യങ്ങള്‍ കടന്നുവരുന്നത്.
അതിനെ ചെറുക്കാന്‍ തദ്ദേശീയ ഭരണകൂടങ്ങളെ ഒരു രംഗത്തെങ്കിലും സജ്ജമാക്കുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പക്ഷെ ഈ രാഷ്ട്രീയ പ്രാധാന്യം കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ എത്രമാത്രം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നറിയില്ല.
കണ്ടെത്തിയ സഹോദരന്‍
”ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വരകളും വാക്കുകളുമായിരുന്നു ഭരതന് കാര്‍ട്ടൂണുകള്‍. രാഷ്ട്രീയം അതിന്റെ മുഖം മാത്രമായിരുന്നു.” അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് കെ. ഭരതനെ ഓര്‍മ്മിക്കുന്നു
Read More