ഈ പള്ളിക്കാടുകളെ ആരും കാണാത്തതെന്ത്?

ഓരോ മഹല്ലിനോടും ചേര്‍ന്ന് ഖബര്‍സ്ഥാനുകളില്‍ പച്ചവിരിച്ചുനില്‍ക്കുന്ന പള്ളിക്കാടുകളുടെ ജൈവികതയെക്കുറിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ ഇവിടെ നടന്നിട്ടില്ല. പലപ്പോഴും പള്ളികള്‍ വലിയ കാട്ടിനുള്ളിലെ ഒരു ചെറിയ സന്നാഹം മാത്രമായിരുന്നിട്ടും എന്തുകൊണ്ട് പള്ളിക്കാടുകള്‍ കാണാതെ പോകുന്നു? ആരാധനാലയങ്ങള്‍ക്ക് നിഗൂഢവും ജൈവവുമായ പശ്ചാത്തലഭംഗി ഒരുക്കുന്ന പള്ളിക്കാടുകളെക്കുറിച്ച്