അണക്കെട്ടുകള്‍ക്കും കാലപരിധിയുണ്ട്
ആയുസ്സുകഴിഞ്ഞ അണക്കെട്ടുകള്‍ ഘട്ടംഘട്ടമായി ഡീകമ്മീഷന്‍ ചെയ്യണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം
കേരളത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. നദികളെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളാനും വിലപ്പെട്ട ജലപാഠങ്ങള്‍ മനസ്സിലാക്കാനും ഉപകരിക്കുന്ന ഈ നിര്‍ദ്ദേശം തള്ളിക്കളയാതെ, ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന്