ആരുടെ ആരോഗ്യമാണ് മൂപ്പൈനാട് മെഡിടൂറിസം പരിഗണിക്കുന്നത്?
വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തില്‍ പശ്ചിമഘട്ട മലനിരകളുടെ ചരിവില്‍ വരുന്ന വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സ് (വിംസ്) മെഡിക്കല്‍ കോളേജ് പദ്ധതി വയനാട്ടിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് യാതൊരു മാറ്റവും വരുത്തില്ലെന്നുമാത്രമല്ല നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മെഡിടൂറിസം വഴി വരുന്ന വിദേശനാണ്യമാണ് ഇതിന്റെ പിന്നിലെ താത്പര്യമെന്നും ഡോ. പി.ജി. ഹരി