അവര്‍ ഇത്രയേറെ അറിയേണ്ടിയിരുന്നില്ല

ആണവനിലയം വന്നാല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഞങ്ങളുടെ ഗര്‍ഭപാത്രത്തിന് കഴിയുമോ എന്നതായിരുന്നു ഒരു പെണ്‍കുട്ടിയുടെ സംശയം. ആ ചോദ്യം എന്നെ ഞെട്ടിച്ചു. ആണവനിലയത്തിന്റെ പ്രശ്‌നത്തെക്കുറിച്ച് അവര്‍ക്ക് ഇന്ന് നല്ല ബോധ്യമുണ്ട്. അവര്‍ ഇത്രയേറെ അറിയേണ്ടിയിരുന്നില്ല എന്ന് എനിക്ക് ആ നിമിഷം അറിയാതെ തോന്നിപ്പോയി.