മേള കഴിഞ്ഞു, സര്‍വ്വോദയം എവിടെ?
1948 ഫെബ്രുവരി 12 നു ഗാന്ധിജിയുടെ ചിതാഭസ്മത്തിലൊരംശം നിളാ നദിയില്‍ നിമജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി തിരുന്നാവായയില്‍ എല്ലാ വര്‍ഷവും ഒത്തുചേര്‍ന്ന് സര്‍വ്വോദയ മേള നടത്താറുള്ള കേരളത്തിലെ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ക്ക് എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കാന്‍ കഴിയുന്നത്?