സവര്‍ണ്ണമാടമ്പിമാരും സംഘടനാമാടമ്പിമാരും
മലയാളത്തിലെ ആദ്യ ചലച്ചിത്രകാരന്‍ ഡാനിയേലിനെ തീപ്പന്തവും മുളവടികളുമാണ് ജാതിമേധാവിത്തം നേരിട്ടതെങ്കില്‍ ഡാനിയേലിനെക്കുറിച്ച് സിനിമയെടുത്ത കമലിനെ വിലക്കും നിരോധനവും നിസ്സഹകരണവും കൊണ്ട് സംഘടനാമേധാവികള്‍ നേരിടുന്നതിന്റെ അപഹാസ്യതകള്‍ വിവരിക്കുന്നു.