ചില പരുക്കന്‍ ചിത്രങ്ങളില്‍ പരിചിതമല്ലാത്ത ഒരു മൂന്നാര്‍
കാല്‍പനികതയില്‍ പൊതിഞ്ഞുവച്ച് അവതരിപ്പിക്കുന്ന മൂന്നാറിന്റെ മറ്റൊരു വശം കാണിച്ചുതരുന്ന, ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ബാബു കാമ്പ്രത്തിന്റെ ‘ബിഹൈന്റ് ദി മിസ്റ്റ്’ എന്ന ഡോകുമെന്ററിയുടെ രാഷ്ട്രീയ വായന