രാഷ്ട്രീയ വഞ്ചനകളെ ജനം സംഘടിതരായി നേരിടും
വെറും കച്ചവടവും ഒറ്റുകൊടുക്കലും കയ്യാള്‍പ്പണിയും ആയി മാറിയ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും രാഷ്ട്രീയ സംവിധാനങ്ങളെ വിലക്കെടുത്ത മൂലധന താല്‍പര്യങ്ങളേയും ജനം പിച്ചിച്ചീന്തി തെരുവിലേക്ക് വലിച്ചെറിയുന്നതിന്റെ തുടക്കമായിരിക്കും പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സമരം