അഹിംസാ സമരമായത് കൊണ്ട് മൂര്‍ച്ച കുറയ്ക്കണമെന്നില്ല
സമര നേതൃത്വത്തിന്റെ ഇതുവരെയുള്ള ദൗര്‍ബല്യങ്ങളെ തിരിച്ചറിഞ്ഞ്, അതിനെ മറികടക്കുന്ന തരത്തിലുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഐക്യപ്പെടാനും വിജയം വരെ ഒപ്പം നില്‍ക്കാനും പൊതുസമൂഹം ഉണ്ടാകും.