ജനകീയ സമരത്തിനു ശക്തിയുണ്ടെന്ന് പ്ലാച്ചിമട തെളിയിച്ചു
കോള പോലെയുള്ള ഒരു കോര്‍പ്പരേറ്റിന്റെ ഹിംസക്കെതിരെ ജനകീയ സമരത്തിന് വിജയം കൈവരിക്കാനാകുമെന്ന് പ്ലാച്ചിമട തെളിയിച്ചു. സമരത്തിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും വ്യക്തമായി തിരിച്ചറിഞ്ഞു കൊണ്ട് വേണം ഇനി മുന്നോട്ട് പോകേണ്ടത്.