സംരക്ഷണമോ ധൂര്‍ത്തോ, എന്താണ് വേണ്ടത്?
കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് , പശ്ചിമഘട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ വേണ്ടവിധം വിശകലനം ചെയ്യുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല. ചില ബദല്‍ ചട്ടക്കൂടുകളും ശുപാര്‍ശകളും മുന്നോട്ട് വയ്ക്കുന്നുവെന്ന് മാത്രം.