പ്ലാച്ചിമടയില്‍ വെളിപ്പെടുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയം
പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കെതിരെയുള്ള ജനകീയ സമരത്തെ പരസ്യമായി പിന്തുണച്ചിരുന്ന സോഷ്യലിസ്റ്റ് നേതാക്കള്‍ കോളക്കമ്പനിക്കനുകൂലമായി പ്രവര്‍ത്തിച്ചു എന്ന ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളോടുള്ള ദാസ്യമനോഭാവത്തെക്കുറിച്ച് വിലയിരുത്തുന്നു