മാമ്പഴച്ചാര്‍ കമ്പനി കാതിക്കുടത്തേക്കും വരുമോ?

മാമ്പഴച്ചാര്‍ കമ്പനി കാതിക്കുടത്തേക്കും വരുമോ? : ജോണ്‍സി മറ്റത്തില്‍

Read More

കാതിക്കുടത്തെ പോലീസ്‌രാജ്: ജനകീയ സമരങ്ങളോടുള്ള ഭരണകൂട സമീപനം

തൃശൂര്‍ കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിന് നേരെ 2013 ജൂലായ് 21ന്
നടന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിഷക്കമ്പനി അടച്ചുപൂട്ടണം എന്ന തദ്ദേശീയരുടെ
സമരം ശക്തമായി തന്നെ തുടരുന്നു.

Read More

കമ്പനിയുടെ ചിലവില്‍ പോലീസ് നരനായാട്ട്‌

കാതികുടം സമരത്തെ പോലീസ് ഭീകരമായി മര്‍ദിച്ചൊതുക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ

Read More

ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും സമരക്കാരും അറിയാന്‍

സമരത്തിനൊപ്പമുള്ളതായി നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ജനങ്ങളേയും ജനകീയസമരത്തെയും ഒറ്റുകൊടുക്കുന്നത് എങ്ങനെയെന്ന് കാതിക്കുടത്തെ അനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.

Read More

പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്‌

മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.

Read More

മാധ്യമങ്ങളറിയാത്ത ചില കാര്‍ഷിക വാര്‍ത്തകള്‍

കൃഷിയല്ല, വ്യവസായമാണ് സാമ്പത്തിക വളര്‍ച്ച നേടിത്തരുന്നത് എന്ന ചിന്താപദ്ധതി പിന്തുടരുന്ന ന്യൂസ്‌റൂം ജേര്‍ണലിസ്റ്റുകള്‍ കാണാതെ പോകുന്ന ചിലവാര്‍ത്തകളെക്കുറിച്ച് ഭക്ഷ്യ-കാര്‍ഷിക-വാണിജ്യ വിദഗ്ധന്‍

Read More

വെല്ലുവിളികളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനെതിരെയുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് 2010ല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അന്ന് വലിയ പ്രചരണ പരിപാടികള്‍ ബിടി വഴുതനയ്‌ക്കെതിരെ നടന്നു. ആ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മൂന്ന് കൃഷി-പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഒരു വട്ടമേശയ്ക്ക് ചുറ്റും ഒന്നിക്കുന്നു.

Read More

മൊണ്‍സാന്റോയ്ക്ക് ലോകഭക്ഷ്യ പുരസ്‌കാരം: ജനിതകവിത്തുകളെ ന്യായീകരിക്കാനുള്ള നീക്കം

2013ലെ ലോക ഭക്ഷ്യ പുരസ്‌കാരം മൊണ്‍സാന്റോയ്ക്ക് നല്‍കിയതിനോട് പ്രതികരിച്ചുകൊണ്ട് റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് നേടിയ വിവിധ രാജ്യങ്ങളിലെ ആക്ടിവിസ്റ്റുകള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന. മുന്‍കൈയെടുത്തത്
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ

Read More

ബ്രായ് യാഥാര്‍ത്ഥ്യമാക്കാനുള്ള തന്ത്രം

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ നമ്മുടെ കാര്‍ഷിക രംഗത്തേക്ക് വ്യാപിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനുള്ള ഒരു നിയമസംവിധാനം നിര്‍മ്മിക്കുകയാണ് ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ബില്ലിന്റെ ലക്ഷ്യം. അതോറിറ്റി രൂപീകൃതമായാല്‍ അതിന്റെ പ്രധാന ഗുണമുണ്ടാകുന്നത് മൊണ്‍സാന്റോയ്ക്കാണ്. മൊണ്‍സാന്റോ രൂപപ്പെടുത്തിയ പല വിത്തുകളും ഫീല്‍ഡ് പരീക്ഷണത്തിന് തയ്യാറായി നില്‍ക്കുകയാണ്. സര്‍ക്കാറിന്റെ അനുമതി മാത്രമാണ് ഇനി കിട്ടേണ്ടത്. അത് സുഗമമാക്കാനുള്ള ഒരു മുഖം മിനുക്കല്‍ പരിപാടിയാണ് ഈ അവാര്‍ഡ്.

Read More

കുടിച്ചവെള്ളത്തില്‍ വിശ്വസിക്കരുത്, കഴിക്കുന്ന ആഹാരത്തിലും

വിത്തുകള്‍ കൈയാളുന്നത് വഴി, ലോകത്തിന്റെ ആകമാനം ഭക്ഷ്യ നിയന്ത്രണം തങ്ങളുടെ കൈകള്‍ക്കുള്ളില്‍ ഒതുക്കണം എന്ന ദുഷ്ചിന്തയുള്ള മൊണ്‍സാന്റോയ്ക്ക് എന്ത് അടിസ്ഥാനത്തിലാണ് ഈ ഭക്ഷ്യപുരസ്‌കാരം കൊടുക്കുന്നത് എന്ന് ലോകം അത്ഭുദപ്പെട്ടു.

Read More

ഉത്തരാഖണ്ഡ്: ദുരന്തത്തിന്റെ പ്രതികള്‍ അണക്കെട്ടുകളും ടൂറിസവും

അണക്കെട്ടുകളും ടൂറിസവും നടത്തുന്ന നിയമലംഘനങ്ങള്‍ സര്‍വ്വസാധാരണമായതിന്റെയും ഹിമാലയ സാനുക്കളിലെ വനങ്ങളും പുഴകളും മൃതിയടയുന്നതിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതിയില്‍ മുങ്ങുന്നതിന്റെയും ആകെത്തുകയാണ് ഉത്തരാഖണ്ഡ് ദുരന്തം.

Read More

മേഘസ്‌ഫോടനം തുടച്ചെടുത്ത അധിനിവേശ ആര്‍ഭാടങ്ങള്‍

പ്രകൃതിക്ക്‌മേല്‍ ഒരു നൂറ്റാണ്ടിലേറെ നടന്ന കടന്നുകയറ്റങ്ങളെ മണിക്കൂറുകള്‍കൊണ്ട് തുടച്ചെടുക്കുകയായിരുന്നു
ഒരു മേഘസ്‌ഫോടനം ഉത്തരാഖണ്ഡില്‍ ചെയ്തതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഹിമാലയന്‍ അനുഭവങ്ങളില്‍ നിന്നും വിശദമാക്കുന്നു

Read More

ഉത്തരാഖണ്ഡില്‍ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ദൂരം

ഉത്തരാഖണ്ഡില്‍ നടന്നത് അവിടത്തെ മാത്രം പ്രതിഭാസമാണെന്ന് നാം ആശ്വസിക്കുന്നുണ്ടെങ്കില്‍ നമുക്ക് പിഴവ്
പറ്റിയിരിക്കുന്നു. ഹിമാലയം പോലെ അതീവ ലോലമായ ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ട മലനിരകള്‍ അടങ്ങുന്ന ഭൂപ്രദേശവും സമാനമായ ദുരന്തത്തിന് കാതോര്‍ക്കുകയാണ്.

Read More

അന്നത്തെ സംശയങ്ങള്‍ക്ക് ഈ ദുരന്തം മറുപടി നല്‍കുന്നു

മൂന്ന് വര്‍ഷം മുമ്പ് ഹിമാലയ വഴിയില്‍ യാത്രചെയ്യവെ, മനുഷ്യര്‍ ചെയ്തുകൂട്ടുന്ന ആത്മഹത്യാപരമായ പ്രവര്‍ത്തികളുടെ കാഴ്ചകള്‍ ഉള്ളിലുണ്ടാക്കിയ ആഘാതങ്ങളുടെ ആഴം കൂട്ടുകയാണ് ഇപ്പോഴത്തെ ഉത്തരാഖണ്ഡ് ദുരന്തം.

Read More

‘വൂ…വോ…ഹോ…ബോ’

ഏതൊരു മനുഷ്യനും തകര്‍ന്നുപോകുന്ന വിഷമസന്ധിയിലൂടെ കടന്നുപോയിട്ടും സത്യത്തെ വിട്ടുകളിക്കാത്ത ഒരു ചാണ്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

Read More

ക്വാറിരാഷ്ട്രയത്തിനുള്ള ജനകീയ മറുപടികള്‍

ക്വാറി മാഫിയയും അധികാര രാഷ്ട്രീയവും ചേര്‍ന്ന് കലഞ്ഞൂരില്‍ നിര്‍മ്മിച്ച പണക്കൂട്ടുകെട്ട് ജനവിരുദ്ധത തുടരുമ്പോഴും തോല്‍വി മരണ തുല്യമായതിനാല്‍ പുതിയ ആയുധങ്ങളുമായി കൂടുതല്‍ സജ്ജമാവുകയാണ് ക്വാറിവിരുദ്ധ സമരം.

Read More

ആശങ്കപ്പെടുത്തുന്ന സൈനികച്ചെലവുകള്‍

പ്രതിരോധമേഖലയില്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍. ആകെ ദേശീയ ചെലവിന്റെ
അഞ്ചിലൊരു ഭാഗവും സൈനികച്ചെലവുകള്‍ക്കായി ഇന്ത്യ മാറ്റിവയ്ക്കുന്നു. സൈന്യം വ്യാപകമായി അമിതാധികാരം ഉപയോഗിക്കുന്നു. കൂടുതല്‍ സൈനിക വിഭാഗങ്ങള്‍ രൂപീകൃതമാകുന്നു. ഈ പശ്ചാത്തലത്തില്‍ സൈനികച്ചെലവുകളെ വിലയിരുത്തുന്നു.

Read More

ഭരണകൂടവും കരിനിയമങ്ങളും

കരിനിയമങ്ങള്‍ താല്‍ക്കാലികമായ ചില നിയമഭേദഗതികള്‍ മാത്രമല്ലെന്നും അവ വളരെ ബോധപൂര്‍വ്വം നടപ്പിലാക്കുന്ന ഭരണവര്‍ഗാധീശത്വത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും മനസ്സിലാക്കാന്‍ കഴിയുന്ന ‘യു.എ.പി.എ: നിശബ്ദ അടിയന്തരാവസ്ഥയുടെ കാലൊച്ച’ എന്ന പുസ്തകത്തെക്കുറിച്ച്

Read More