ആശങ്കപ്പെടുത്തുന്ന സൈനികച്ചെലവുകള്‍

പ്രതിരോധമേഖലയില്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍. ആകെ ദേശീയ ചെലവിന്റെ
അഞ്ചിലൊരു ഭാഗവും സൈനികച്ചെലവുകള്‍ക്കായി ഇന്ത്യ മാറ്റിവയ്ക്കുന്നു. സൈന്യം വ്യാപകമായി അമിതാധികാരം ഉപയോഗിക്കുന്നു. കൂടുതല്‍ സൈനിക വിഭാഗങ്ങള്‍ രൂപീകൃതമാകുന്നു. ഈ പശ്ചാത്തലത്തില്‍ സൈനികച്ചെലവുകളെ വിലയിരുത്തുന്നു.