സാരംഗ് വിളിക്കുന്നു

സാരംഗ് വിളിക്കുന്നു : അനു, ഗൗതം, ഹിരണ്യ, പാര്‍ത്ഥന്‍

Read More

ടോട്ടോചാന്‍ വായിച്ചവര്‍ക്കും വായിക്കേണ്ടുന്നവര്‍ക്കും

| | പുസ്തകം

1981ല്‍ പുറത്തിറങ്ങിയ ‘ടോട്ടോചാന്‍്’ എന്ന ജാപ്പനീസ് കൃതി ലോകത്തെമ്പാടുള്ള കുട്ടികളും മുതിര്‍ന്നവരുമായ വായനക്കാരെ ഒരുപോലെ ആനന്ദിപ്പിക്കുകയും ചിലപ്പോള്‍ സങ്കടപ്പെടുത്തുകയും അതിലേറെ പ്രത്യാശാഭരിതരാക്കുകയും ചെയ്ത ഒരു പുസ്തകമാണ്. കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയും ഏറെ വായിക്കപ്പെട്ടിട്ടുണ്ട്.

Read More

തീവണ്ടി വിദ്യാലയത്തിലൂടെ ഒരു സ്വപ്നസഞ്ചാരം

തീവണ്ടിമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന റ്റോമോ സ്‌കൂള്‍ രണ്ടാംലോക മഹായുദ്ധത്തിലെ ബോംബാക്രമണത്തിലാണ് കത്തിയെരിഞ്ഞുപോയത്. എന്നാല്‍ ഒരു ബോംബിനും നശിപ്പിക്കാനാകാത്ത അനശ്വരതയുമായി ടോട്ടോചാന്‍ ലോകമെങ്ങും വായിക്കപ്പെടുകയാണ്.

Read More

റ്റോമോയില്‍ പഠിക്കാന്‍ കൊതിക്കുന്ന കുട്ടികള്‍ക്ക്‌

1992ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ടോട്ടോച്ചാന്‍ ആദ്യമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്നത്.
കവി അന്‍വര്‍ അലിയാണ് പുസ്തകത്തിന്റെ മനോഹരമായ തര്‍ജ്ജമ നടത്തിയിരിക്കുന്നത്. ഒരുലക്ഷം പ്രതികള്‍ മലയാളത്തില്‍ വിറ്റഴിഞ്ഞ പുസ്തകത്തെയും പരിഭാഷയെയും കുറിച്ച് പരിഭാഷകന്‍ സംസാരിക്കുന്നു.

Read More

‘മ്മക്കും തൊടങ്ങിയാലോ ഒരു റ്റോമോസ്‌ക്കൂള്‍!’

എല്ലാ കുഞ്ഞുങ്ങളും ടോട്ടോ ആണെന്നതുകൊണ്ട്, ഒരു റ്റോമോസ്‌ക്കൂള്‍, ഒരു കൊബായാഷി മാഷ് അവരുടെ
ജന്മാവകാശമാണെന്നതുകൊണ്ട് അതുണ്ടാവുക തന്നെ ചെയ്യുമെന്ന്

Read More

വിചിന്തനം-ഒരു സോഷ്യലിസ്റ്റ് ജേര്‍ണല്‍

| | Resources

Read More

സ്‌നേഹമില്ലാത്ത നശിച്ച സ്‌കൂളുകള്‍…

കുട്ടികളെ ബാഹ്യമായി അക്രമികളും ഹിംസാത്മകരും കള്ളം പറയുന്ന വരുമാക്കുകയും ആന്തരികമായി സംഘര്‍ഷത്തിലേക്കും വേദനയിലേക്കും നിസ്സഹായതയിലേക്കും വലിച്ചെറിയുകയും ചെയ്യുന്ന സ്‌കൂളുകള്‍
യഥാര്‍ത്ഥത്തില്‍ എന്താകണമെന്ന്

Read More

എനിക്കും കൊബായാഷി മാസ്റ്ററുടെ വിദ്യാര്‍ത്ഥിനിയാകണം

തെത്‌സുകോ കുറോയാനഗി എന്ന ഗ്രന്ഥകാരിയുടെ കുട്ടിക്കാലം തന്നെയാണ് ടോട്ടോ എന്നും കൊബായാഷി മാസ്റ്റര്‍ ജീവിച്ചിരുന്നു എന്നും അസൂയയോടെ ഉള്‍ക്കൊണ്ട ടോട്ടോചാന്‍ വായനകളെക്കുറിച്ച്

Read More

ടോട്ടോചാനെ അവളുടെ പ്രായത്തില്‍ പരിചയപ്പെട്ടപ്പോള്‍

രണ്ടു തലത്തില്‍, രണ്ടു ഘട്ടങ്ങളില്‍ ടോട്ടോചാനിലൂടെ കടന്നുപോയപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി

Read More

അറിവില്‍ ചുറ്റിത്തിരിയുന്ന വ്യര്‍ത്ഥമായ അഭ്യാസങ്ങള്‍

മനസ്സുണര്‍ത്തുക, ഹൃദയമുണര്‍ത്തുക, കരമുണര്‍ത്തുക (minds on, heart on, hands on) എന്ന പ്രാഥമിക
പ്രക്രിയയാണ് വിദ്യഭ്യാസത്തിന്റെ അടിസ്ഥാനമാവേണ്ടതെന്നും ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ്
ഒരു വ്യക്തിയുടെ സര്‍ഗ്ഗാത്മകതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെന്നും

Read More

കൊബായാഷി മാസ്റ്ററും എസ്.എസ്.എ വിദ്യാര്‍ത്ഥികളും

കൊബായാഷി മാസ്റ്ററും എസ്.എസ്.എ വിദ്യാര്‍ത്ഥികളും: വി.എസ്. ഗിരീശന്‍

Read More

വിസ്മയം എന്ന ഐന്ദ്രികാനുഭവം

‘സൈലന്റ് സ്പ്രിംഗ് ‘ എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തക റേച്ചല്‍ കാഴ്‌സണ്‍ എഴുതിയ ‘ദ സെന്‍സ് ഓഫ് വണ്ടര്‍’ എന്ന പുസ്തകത്തിലെ ഒരദ്ധ്യായം. റേച്ചല്‍ കാഴ്‌സണ്‍ന്റെ മരണാനന്തരം പുറത്തിറങ്ങിയ ഈ പുസ്തകം നൈസര്‍ഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് എങ്ങനെ നല്‍കാം എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തകള്‍ മുന്നോട്ട് വയ്ക്കുന്നു.

Read More

പ്രണയ പരവശയും യുവസാധകനും

തന്നെ കൊല്ലാന്‍ വന്നതാണെന്ന് കരുതി ഭയന്ന് ആശ്രമത്തില്‍ അസ്വാഭാവികമായി പെരുമാറിയ സത്‌നാം സിംഗ് എന്ന ചെറുപ്പക്കാരനെ പോലീസിന് പിടിച്ചുകൊടുത്ത അമൃതാനന്ദമയിക്ക് നരേന്ദ്ര മോഡിയെപ്പോലെ ഒരാളെ പേടിയില്ലാതെ പുണരാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?

Read More

ജലചൂഷണമായിരുന്നില്ല പ്ലാച്ചിമടയിലെ പ്രശ്‌നം

ജലത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നമായി സമരത്തെ വികസിപ്പിക്കുന്നതിന് പകരം നഷ്ടപരിഹാരം വാങ്ങുന്നതിനുള്ള
പ്രശ്‌നമായി പ്ലാച്ചിമട ചുരുക്കപ്പെട്ടിരിക്കുന്നു. ജലത്തിന്റെ മുകളില്‍ ആര്‍ക്കാണ് അധികാരം എന്നതും, കൊക്കക്കോളയുടെ ക്രിമിനല്‍ ബാധ്യതയുമാണ് പ്ലാച്ചിമടയില്‍ ഉന്നയിക്കപ്പെടേണ്ട പ്രധാന വിഷയങ്ങളെന്ന്

Read More

സാധ്യതകള്‍ തുറന്നിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍

പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങളെല്ലാം പരാജയമാണ്. ജുഡീഷ്യറി പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായി തുടരുന്നു. എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വന്നതോടെ ആ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നതായി പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ അഡ്വ. ഋത്വിക് ദത്ത

Read More

വ്യവസ്ഥയുടെ ചലനനിയങ്ങളെ നിരാകരിക്കുന്നതാണ് സമരം

പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങളെല്ലാം പരാജയമാണ്. ജുഡീഷ്യറി പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായി തുടരുന്നു. എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വന്നതോടെ ആ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നതായി പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ അഡ്വ. ഋത്വിക് ദത്ത

Read More

ടോള്‍ പ്ലാസയിലെ കള്ളക്കണക്കുകള്‍

22 ലക്ഷം രൂപയുടെ പിരിവുമാത്രമാണ് പാലിയേക്കര ടോള്‍പ്ലാസയില്‍ ദിനം
പ്രതിയുള്ളതെന്നും അത് ശമ്പളം കൊടുക്കാന്‍ പോലും തികയുന്നില്ലെന്നുമാണ് ടോള്‍ പിരിക്കുന്ന കമ്പനി പറയുന്നത്. ടോള്‍ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള ഈ കുതന്ത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വിശദമാക്കുന്നു ദേശീയപാതാ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി

Read More

കാതിക്കുടം : കമ്പനി പൈപ്പ് പ്രതിസന്ധിയില്‍

രാഷ്ട്രീയ സമ്മര്‍ദ്ദത്താലും അധികാര സ്വാധീനത്താലും നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനി നടത്തുന്ന തുടര്‍ച്ചയായ പ്രതിരോധ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് കാതിക്കുടത്തെ ജനകീയ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്.

Read More