ടോള്‍ പ്ലാസയിലെ കള്ളക്കണക്കുകള്‍

22 ലക്ഷം രൂപയുടെ പിരിവുമാത്രമാണ്  പാലിയേക്കര ടോള്‍പ്ലാസയില്‍ ദിനം
പ്രതിയുള്ളതെന്നും അത് ശമ്പളം കൊടുക്കാന്‍ പോലും തികയുന്നില്ലെന്നുമാണ് ടോള്‍ പിരിക്കുന്ന കമ്പനി പറയുന്നത്. ടോള്‍ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള
ഈ കുതന്ത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വിശദമാക്കുന്നു ദേശീയപാതാ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി