ജലചൂഷണമായിരുന്നില്ല പ്ലാച്ചിമടയിലെ പ്രശ്‌നം

ജലത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നമായി സമരത്തെ വികസിപ്പിക്കുന്നതിന് പകരം നഷ്ടപരിഹാരം വാങ്ങുന്നതിനുള്ള
പ്രശ്‌നമായി പ്ലാച്ചിമട ചുരുക്കപ്പെട്ടിരിക്കുന്നു. ജലത്തിന്റെ മുകളില്‍ ആര്‍ക്കാണ് അധികാരം എന്നതും, കൊക്കക്കോളയുടെ ക്രിമിനല്‍ ബാധ്യതയുമാണ് പ്ലാച്ചിമടയില്‍ ഉന്നയിക്കപ്പെടേണ്ട പ്രധാന വിഷയങ്ങളെന്ന്