വിസ്മയം എന്ന ഐന്ദ്രികാനുഭവം
‘സൈലന്റ് സ്പ്രിംഗ് ‘ എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തക റേച്ചല്‍ കാഴ്‌സണ്‍ എഴുതിയ ‘ദ സെന്‍സ് ഓഫ് വണ്ടര്‍’ എന്ന പുസ്തകത്തിലെ ഒരദ്ധ്യായം. റേച്ചല്‍ കാഴ്‌സണ്‍ന്റെ മരണാനന്തരം പുറത്തിറങ്ങിയ ഈ പുസ്തകം നൈസര്‍ഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് എങ്ങനെ നല്‍കാം എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തകള്‍ മുന്നോട്ട് വയ്ക്കുന്നു.