തീവണ്ടി വിദ്യാലയത്തിലൂടെ ഒരു സ്വപ്നസഞ്ചാരം

തീവണ്ടിമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന റ്റോമോ സ്‌കൂള്‍ രണ്ടാംലോക മഹായുദ്ധത്തിലെ ബോംബാക്രമണത്തിലാണ് കത്തിയെരിഞ്ഞുപോയത്. എന്നാല്‍ ഒരു ബോംബിനും നശിപ്പിക്കാനാകാത്ത അനശ്വരതയുമായി ടോട്ടോചാന്‍ ലോകമെങ്ങും വായിക്കപ്പെടുകയാണ്.