മാമ്പ്ര ക്വാറി വിരുദ്ധ സമരം: കടലാസിലുറങ്ങിയ വ്യവസ്ഥകള്‍ക്ക് ജനങ്ങള്‍ നല്‍കിയ താക്കീത്‌

ആര്‍.ഡി.ഒയുടെ ഉത്തരവിനെ തുടര്‍ന്ന്, ക്രഷര്‍ പ്രവര്‍ത്തിക്കാനാവശ്യമായ കല്ല്  ഖനനം ചെയ്‌തെടുക്കാന്‍ കഴിയാതെ
വന്ന സാഹചര്യത്തില്‍ മാമ്പ്രയിലെ ക്രഷറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ പ്രവര്‍ത്തനാനുമതി എയര്‍ അപ്പിലേറ്റ് അതോറിറ്റി റദ്ദുചെയ്യുകയും ചെയ്തു. മാമ്പ്രിയിലെ ജനകീയ സമരം വിജയത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നതായി ഡോ. ബിനു. കെ. ദേവസ്സി