ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും

ഭൂവുടമസ്ഥാവകാശത്തിന്റെ ഉടച്ചുവാര്‍ക്കല്‍ എന്ന രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ അടിസ്ഥാന പരിസരത്തെ ഗാഡ്ഗില്‍
റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല. ഭൂമിയുടെ പുനര്‍വിതരണത്തിനായി, ആദിവാസി-ദളിത് വിഭാഗങ്ങളുടെ മുന്‍കൈയില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങളെയും അവയുടെ മുദ്രാവാക്യങ്ങളെയും മുന്നോട്ടു കൊണ്ടുപോകാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
ഒരു ആയുധമാകുന്നില്ല.